വളരെ ഭംഗിയുള്ള കൊറിയൻ നഗർ............. ഇപ്പോൾ പൂക്കാലം ആയതുകൊണ്ട് തന്നെ വഴികൾ നിറച്ചു പൂക്കളാണ് ................. ആ കാഴ്ചകൾ ഒക്കെ കണ്ടാസ്വദിച്ചുകൊണ്ട് ഒരു പെൺകുട്ടി നടന്നു പോകുന്നുണ്ട്.... മുഖത്ത് വല്ലാത്തൊരു സങ്കടം....... ഇടയ്ക്കിടെ തന്റെ വാച്ചിലേക്ക് നോക്കുന്നുണ്ട്............... ഇപ്രാവശ്യം വാചിലേക് കണ്ണുകൾ പോയതും, നടത്തത്തിന്റെ വേഗത കൂട്ടി..........
ഈ ബിൽഡിങ്ങിന്റെ മുൻപിലായി ഒരു ടാക്സി വന്നു നിന്നു..... അതിൽ നിന്നും നേരത്തെ കണ്ട പെൺകുട്ടി തിടുക്കത്തിൽ ഇറങ്ങി, പൈസ കൊടുത്ത്, ആ ബിൽഡിങ്ങിന്റെ അകത്തേക്ക് ഓടുന്നു........ആ പെൺകുട്ടിയെ കാത്തുനിന്ന പോലെ ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് ഓടിയെത്തി...........
YOU ARE READING
വിധി 💗
Short Storyഈ കഥ എന്റെ ഒരു ചെറിയ ശ്രമമാണ് എത്രത്തോളം വിജയിക്കും എന്ന് എനിക്കറിയില്ല ... my first malayalaff...... my first story ❤️❤️❤️so അതിന്റേതായ തെറ്റുകൾ ഉണ്ടാകും..... ക്ഷമിക്കണം💓💓💓❤️