2💓

505 58 76
                                    

ഫ്ലാറ്റിൽ കയറിയ പാടേ സാധനങ്ങളെല്ലാം അഴിച്ചു മാറ്റി നേരെ കുളിക്കാൻ കയറി

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.

ഫ്ലാറ്റിൽ കയറിയ പാടേ സാധനങ്ങളെല്ലാം അഴിച്ചു മാറ്റി നേരെ കുളിക്കാൻ കയറി.......

ഫ്ലാറ്റിൽ കയറിയ പാടേ സാധനങ്ങളെല്ലാം അഴിച്ചു മാറ്റി നേരെ കുളിക്കാൻ കയറി

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.


തലയിലൂടെ വെള്ളം ഒലിച്ചിറങ്ങുമ്പോൾ എന്തോ വല്ലാത്ത ഒരനുഭവം ......... കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ച് ആ വെള്ളത്തിന്റെ കീഴിൽ അങ്ങനെ നിന്നു..... പിന്നെപ്പോഴോ ബോധം വന്നപ്പോൾ കുളിച്ചിറങ്ങി

ഒരു നൈറ്റ് ഡ്രെസ്സും എടുത്തിട്ട് തല തോർത്ത് കൊണ്ട് പുറത്തേക്ക് ഇറങ്ങിയവൾ തന്റെ ഫോൺ റിംഗ് ചെയ്യുന്നത് ശ്രദ്ധിച്ചു അപ്പോഴാണ് ഫോൺ സൈലന്റ് ആണ് എന്ന് അവൾ ഓർക്കുന്നത്... അർജന്റ് മീറ്റിംഗ് വന്നപ്പോൾ സൈലന്റ് ചെയ്തതാണ്....... സൈലന്റ് മോൾ ഓണാക്കി...... കോളർ ഐഡിയിൽ 'En-woo " എന്ന് കണ്ടതും പെട്ടെന്ന് കോൾ അറ്റൻഡ് ചെയ്തു.....

Chimmy: helo

En-woo : hi di നി എന്ത് ഗിഫ്റ്റ് വാങ്ങുന്നേ?

ആകാംക്ഷയോടുള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒന്നും ഞെട്ടി.....

ചിമ്മി : എന്ത് ഗിഫ്റ്റ് എന്തിന് ?

തിരിച്ച് ഇങ്ങനെ ഒരു മറുപടി കിട്ടിയ en-woo ഷോക്കായി ....

En-woo : eh അപ്പുണ്ണി ഒന്നു അറിഞ്ഞില്ലേ ....( en-woo chimmy ye അപ്പുണ്ണി എന്നാണ് ചിലപ്പോ വിളിക്കുന്നത്)

വിധി 💗Où les histoires vivent. Découvrez maintenant