എനിക്ക് നിങ്ങളോട് ഒരു ഇംപോർട്ടൻ കാര്യം പറയാനുണ്ട് .... അതായത് എന്റെ ഫോണിന്റെ ഡിസ്പ്ലേ മൊത്തം പോയിരിക്കുകയാണ്.... ഞാൻ എല്ലാ ചാപ്റ്ററും ഒരു ഫോട്ടോ വെച്ച് തുടങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചു ഇല്ലയോ എന്ന് എനിക്കറിയില്ല..... ഞാനൊരു ഫോട്ടോയിട്ട് തുടങ്ങുന്നത് അത്രയും ഭാഗത്തെ ഡിസ്പ്ലേ മൊത്തോം കറുത്തിരിക്കുകയാണ്.... ഇപ്പൊ എന്റെ കയ്യിൽ നിന്ന് വീണ് താഴത്തെ വലത്തെ സൈഡിലെ റിപ്ലൈയും പോയി താഴത്തെ കുറച്ചുഭാഗം പോകാത്തത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്...... ഫോൺ ഇപ്പോഴൊന്നും ശരിയാക്കാൻ കൊടുക്കില്ല...... പക്ഷേ ഫോൺ അധികം നോക്കണ്ട കണ്ണ് കേടാവു എന്നാണ് പറഞ്ഞത്....... So കഥ എഴുതാൻ പറ്റില്ല.... എന്നോട് ക്ഷമിക്കണം...... ഫോൺ ശരിയാക്കി ഉടനെ തന്നെ ഞാൻ എല്ലാ ചാപ്റ്റർസും പടപടാനിടാ....... അതുവരെ എന്നോട് ക്ഷമിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്
With love ❤️❤️❤️
Maya 😍😍😍😍🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 ഞാൻ നിങ്ങളെ മിസ്സ് ചെയ്യും...... എനിക്ക് കമന്റുകൾ വായിക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല....... 🥺🥺🥺
Bye bye 🥺🥺🥺🥺🥺
എന്നോട് നിങ്ങൾക്ക് ദേഷ്യം ഉണ്ടോ ..... അമ്മ എന്നെ ഫോൺ എടുക്കുന്നതിന് വഴക്കു പറയും... ഇത് അമ്മ കാണാതാണ് ഞാൻ ഇടുന്ന എന്ന് വിചാരിക്കുന്ന അമ്മ അടുത്ത് ഇരിപ്പുണ്ട്..... കിട്ടുക കഴിഞ്ഞ് ഫോൺ ഓഫ് ചെയ്തു വെക്കണം എന്നാണ് പറഞ്ഞേക്കുന്നത്...... I am really really really sorry...... 🥹🥹🥹🥹🥹🥹🥹🥹🥺🥺🥺🥺🥺എനിക്ക് കരച്ചിൽ വരുന്നു..... നിങ്ങളുടെ സപ്പോർട്ട് എനിക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു ഇപ്പോഴല്ല ഞാൻ ഫോൺ റെഡിയാക്കിയിട്ട് നിങ്ങൾക്ക് ചാപ്റ്റർ ഞാൻ തുടർന്ന് ഇടുന്നതായിരിക്കും..... അതുവരെ ക്ഷമിക്കൂ പ്ലീസ്....... എന്റെ കണ്ണ് കേടാവും എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ എഴുതാതെ വരുന്നത് അല്ലെങ്കിൽ ഞാൻ എഴുതിയേനെ......... 🥺🥺🥺🥺🥺🥺 നിങ്ങൾ എന്നോട് ദേഷ്യപ്പെടല്ലേ പ്ലീസ്...
നിങ്ങൾക്ക് കമന്റുകൾ ഇട്ടോളൂ ..... ഫോൺ ശരിയാക്കി കഴിഞ്ഞു ഞാൻ വായിച്ചോളാം....
ŞİMDİ OKUDUĞUN
വിധി 💗
Kısa Hikayeഈ കഥ എന്റെ ഒരു ചെറിയ ശ്രമമാണ് എത്രത്തോളം വിജയിക്കും എന്ന് എനിക്കറിയില്ല ... my first malayalaff...... my first story ❤️❤️❤️so അതിന്റേതായ തെറ്റുകൾ ഉണ്ടാകും..... ക്ഷമിക്കണം💓💓💓❤️