:I LФ∇Ξ УФЦ
:БЦΓ I HДΓΞ УФЦ
: DФИΓ ЩФЯЯУ PЯIИCΞSS I IM ЩIΓH УФЦ
ΓHΞ БФУ HЦGΞD ΓHΞ GIЯL.......
ചൈതന്യ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു..............
അവൾ ആകെ കിളി പാറിയ രീതിയിൽ ഇരിക്കുകയാണ്......
" ആരാ അത്? എന്തുവാ പറഞ്ഞേ ? എന്താ സംസാരിച്ചേ? ഞാനെന്തിന് ഇവരെ സ്വപ്നം കണ്ടേ? ദൈവമേ ഇനി എനിക്ക് വല്ല ഭ്രാന്ത് ആയ....."
അങ്ങനെ പലപല ചിന്തകൾ അവളുടെ തലയിലൂടെ കടന്നുപോയി.....
"ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞ ഈ കൊറിയൻ ഡ്രാമ ഒന്നും കാണണ്ടാന്ന് ......... അല്ല സമയം എന്തായി "
തന്റെ അടുത്തായിരുന്നു ഫോൺ പെട്ടെന്ന് എടുത്ത് അവൾ സമയം നോക്കി
YOU ARE READING
വിധി 💗
Short Storyഈ കഥ എന്റെ ഒരു ചെറിയ ശ്രമമാണ് എത്രത്തോളം വിജയിക്കും എന്ന് എനിക്കറിയില്ല ... my first malayalaff...... my first story ❤️❤️❤️so അതിന്റേതായ തെറ്റുകൾ ഉണ്ടാകും..... ക്ഷമിക്കണം💓💓💓❤️