Ladies and gentleman
I am back
ശരിക്കും എനിക്ക് ഭയങ്കര സന്തോഷമുണ്ട്... സന്തോഷമെന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എനിക്ക് ഈ ഐഡി തിരിച്ചുകിട്ടുമെന്ന്....
ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ
ഈ ഐഡിയിൽ കയറി നോക്കൂ എല്ലാം മനസ്സിലാകും...
നിങ്ങളെ മുഷിപ്പിക്കാതെ തന്നെ ഞാൻ അടുത്ത ചാപ്റ്ററുകൾ ഒക്കെ ഇടാം...
So wait for me ❤️😍🥰🥺❣️
ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്തു...
എന്റെ ഫോൺ കേടായി പോയ സമയത്ത് എന്നെ ഒരുപാട് പേര് support ചെയ്തു....
അവർക്ക് എല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു....
And 1.12k views and 135 vots🥰🥺🥰🥰🥺😍🥺
ശരിക്കും ഞാൻ ഇതൊന്നും പ്രതീക്ഷിച്ച കാര്യമല്ല...
ശരിക്കും എന്നെ ഇത്രയും ഫേമസ് ആക്കിയത് ഒരു വ്യക്തിയാണ് അത് ഞാൻ എടുത്തു പറയുന്നു...
Thanks chechi❤️😍😍❣️
And
BoraparadiseBor
Thanks chechi...
And കുറച്ചു പേരെങ്കിലും എന്റെ പേര് മായ ആണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാവും... ചിലവരോട് ഞാൻ അങ്ങനെ തന്നെയാണ് പറഞ്ഞിട്ടുള്ളത്... ശരിക്കും എന്റെ privacy ക്ക് വേണ്ടിയാണ് ഞാൻ അങ്ങനെ കള്ളം പറഞ്ഞത്...😔😢
എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു...
പുതിയ ആപ്പ് പുതിയ ആൾക്കാർ അപ്പോ എന്തൊ ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്തു.. അതാ...🥺😔🤧
മായ എന്ന പേര് എനിക്ക് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ എപ്പോഴും മായ എന്ന പേരിട്ടത് ഇനിയും ഞാൻ അങ്ങനെ ഇടും അത് നിങ്ങൾക്ക് കുഴപ്പമുണ്ടെങ്കിൽ പറയാം ഞാൻ അത് മാറ്റാം...
And 𝐓𝐇𝐀𝐍𝐊𝐒 ❣️🥺🥰😍😍❤️❤️💗❣️🤩💘
And Thanks for This wonderfull cover pic lillykutti
...........................
BY🥺
ВЫ ЧИТАЕТЕ
വിധി 💗
Короткий рассказഈ കഥ എന്റെ ഒരു ചെറിയ ശ്രമമാണ് എത്രത്തോളം വിജയിക്കും എന്ന് എനിക്കറിയില്ല ... my first malayalaff...... my first story ❤️❤️❤️so അതിന്റേതായ തെറ്റുകൾ ഉണ്ടാകും..... ക്ഷമിക്കണം💓💓💓❤️