4💓

374 40 57
                                    

Halo, ഞാൻ വന്നു....

3rd chapter വായിക്കാത്തവർ ഉണ്ടെങ്കിൽ... പോയി വായിച്ചിട്ട് വരൂ.... ഒരുപാട് പേർ കണ്ടില്ലായിരുന്നു.. അത് ഞാൻ കണ്ടു.... അതാ പറഞ്ഞത് 🥰...

എന്റെ writing style ഒരല്പം മാറിയായിരിക്കും...  അതെന്താണെന്ന് ചോദിക്കരുത് എനിക്കറിയില്ല.......











  അതെന്താണെന്ന് ചോദിക്കരുത് എനിക്കറിയില്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മനോഹരമായ കൊറിയൻ പ്രഭാതം....
ഈ ഫോട്ടോയിൽ കാണുന്ന പൂക്കൾ അങ്ങിങ്ങായി റോഡിൽ എല്ലാമുണ്ട്.... അവ തട്ടിത്തെറിപ്പിച്ചു കൊണ്ട് രണ്ടു പെൺകുട്ടികൾ നടക്കുന്നുണ്ട്....
വേറെ ആരാ നമ്മുടെ ലിസയും, ചിമ്മികുട്ടിയും ആണ്‌...

ഇന്ന് ലീവ് ആണ്... അതുകൊണ്ട് രണ്ടും കൂടെ ഔട്ടിങ്ങിന് പോകാൻ ഇറങ്ങിയിരിക്കുകയാണ്..... ഇറങ്ങുന്നതിനു മുമ്പ് വിശാൽ വിളിച്ചിരുന്നു, പിന്നെ tae കുട്ടനുമായി ലിസയും ചിമ്മി ഒക്കെ സംസാരിച്ചു....

( ലിസയ്ക് ചിമ്മിയെക്കുറിച്ചെല്ലാം അറിയാം )

പോകുന്ന വഴിയിൽ വെച്ച് , ഇരുവരും flower ഷോപ്പിൽ കയറി കുറച്ചു ബൊക്കെ ഒക്കെ വാങ്ങിച്ചു... എന്നിട്ട് നേരെ പോയത് അവിടുത്തെ ശവക്കല്ലറയിലേക്ക്.....

അവിടെ ലിസയുടെ കുറച്ച് ബന്ധുക്കൾക്ക് പൂക്കൾ ഒക്കെ വച്ച്,... നേരെ പള്ളിയിൽ പോയിരുന്നു.....

അവിടെ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ, എന്തെന്നില്ലാതെ ചൈതന്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അത് ലിസയും ശ്രദ്ധിച്ചിരുന്നു.....

തിരികെ പള്ളിയിൽ നിന്നിറങ്ങിയപ്പോൾ ലിസ കാര്യം തിരക്കി....

ചൈതന്യ : നീ കുളിക്കാൻ കയറിയപ്പോൾ, നാട്ടിൽനിന്ന് അമ്മായി വിളിച്ചിരുന്നു.. അച്ഛന് സുഖമില്ലത്രേ.... അച്ഛന് തീരെ വയ്യാത്ത അവസ്ഥയാണെന്ന്....

വിധി 💗Where stories live. Discover now