1

926 55 93
                                    

നേരം വെളുത്തു. സൂര്യൻ ഉദിച്ചു പൊങ്ങി വരുന്നുണ്ട്. സമയം 5 മണി കഴിഞ്ഞിരിക്കുന്നു. രാവിലെ തന്നെ എണിറ്റു. കുളിച്ചു പൂജമുറിയിൽ വിളിക്കു വച്ചു. അതിനു ശേഷം അടുക്കളയിൽ കയറി ഭക്ഷണം ഇണ്ടാക്കി.....

സൂര്യൻ വെളിച്ചം ആദ്യത്തെക്കാലും ഇരട്ടിച്ചു. പതിവിലും ഭംഗി ആയി പ്രകതി നിൽക്കുന്നു.

അയ്യോ മറന്നു..............

വേറെ ഒന്നും അല്ല തുളസി തറയിൽ വിളക്ക് വച്ചില്ല....

അത് ആരാന്നു നോക്കണ്ടേ വാ......











iz_zyin_k thnkuuu kuttaaa EthrYum beutiful ayi ente neelabariye thannathinu 😚❤️

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


iz_zyin_k thnkuuu kuttaaa EthrYum beutiful ayi ente neelabariye thannathinu 😚❤️

നീലാംബരി
അച്ചടക്കത്തിനും ഒതുക്കത്തിനും വളർന്നവൾ ഇവളെ കുറിച്ചാണ് നമ്മൾ ഇനി kadhyil  ഉട നീളം കാണാൻ പോകുന്നത്. ഇവളുടെ ജീവിതം...

20 വയസ്സ്
ആക്കൊരു ജോലി ഇണ്ട്.

രാവിലേ എനിട്ടു തുളസി തറയിൽ വിൽക്കുന്ന വയ്ക്കുന്ന ശീലം ഉള്ളത് അഹനെ... ഇന്ന് എന്തുകൊണ്ടോ അത് വൈകി.

ഇപ്പൊ സമയം 6!30

ഈൗ കുട്ട്യോൾ ഇനിയും എണീറ്റില്ലേ...

Vilakku വച്ചു പ്രാർത്ഥിച്ച ശേഷം അവൾ സ്നിയത്തിനാരെ എണീപ്പിക്കാൻ പൊയി.

നീലാംബരിയെ നമ്മുക്ക് നില എന്ന് വിളിക്കാം 💖

നില
എനിക kuttikle  സമയം എത്ര ആയി എന്നാ വിജാരം. സ്കൂളിൽ പോക്കണ്ടേ എനിക്ക്

എന്നാൽ അവൾ പറയുന്നത് അവർ കേൾക്കുന്നത് പോവും ഇല്ലാരുന്നു  . പാവങ്ങൾ ഉറങ്ങുവാ അതാ 😁

സൂര്യാബരീ........ Where stories live. Discover now