ഹെലോ മക്കളെ ഞാൻ വന്നു...........
അപ്പൊ നമ്മുക്ക് കഥയിൽ പോകാം ☺️
വോട്ടും കമന്റും ഇട്ടോണം കേട്ടല്ലോ.....
അഭിപ്രായം പറയാനും മറക്കരുത്....വായോ.........
....,......,.....,.....,.,....,.......,......,....,......,.....,.....,..
യാദ്വേകും രാജിയും എന്തൊക്കയോ കൂടമായി ചിന്ദിക്കുവാന്. അവര് എന്തിനോ വേണ്ടി..... ആർക്കോ വേണ്ടി ഒരു പണി കൊടുക്കാൻ വേണ്ടി ഉള്ള നിപ്പാണ്.......
സർ നമ്മുക്ക് അവളെ പുറത്ത് ആക്കണമെങ്കിൽ വർമ്മ സർ ണ് വിശ്വാസം ആയ ഒരു കാരണം ആണ് വേണ്ടത്......
രാജി യാദ്വേകിനോട് പറഞ്ഞു.......
ഞാനും അത് തന്നെ ആണ് നോക്കുന്നത്.....
എന്നാൽ അവൾക്കു എവിടുന്നെങ്കിലും ആരെങ്കിലും സപ്പോർട്ട് ആയിട്ട് വരും.... ഇന്ന് തന്നെ ഞാൻ കണ്ടില്ലേ അവന്മാര്... അവന്മാര് നമ്മുടെ കൂടെ നിക്കാൻ ഉള്ളതിന് അവള്മാരുടെ കൂടെ കൂടിയില്ലേ അതാണ് പെണ്ണ്. പെണ്ണിനെ കാണാൻ കൊള്ളാമെങ്കിൽ ആരായാലും അങ്ങനെ ചെയ്യും. അവന്മാരെ പറഞ്ഞിട്ടും കാര്യം ഇല്ല...
സർ നമ്മുക്ക് അവളെ എങ്ങനെ എങ്കിലും പുറത്ത് അക്കണം. വർമ്മ സർ തിരുച്ചു വരുന്നതിനു മുന്നേ അവളെ പുറത്താക്കാൻ പറ്റിയ ഒരു കാരണം ഇണ്ടാക്കണം.......
അതെ ഇനി നമ്മുക്ക് അതിനു ഉള്ള പണികൾ ആണ്. അവളെ ഞം അത്ര പെട്ടന്ന് വിട്ടു കളയില്ല.... വേദന കൊടുത്തിട്ടേ ഞൻ വിടുവുള്ളു.......
അല്ല സർ അവള്മാര് ഇതുവരെ വന്നിട്ട് ഇല്ല രണ്ടുപേരും ലീവ് ആഹ്ണെന്ന തോന്നണേ......
മ്മ.....
അവൻ ഒരു മൂളൽ മാത്രമേകൊടുത്തുള്ളൂ.... അവന്റെ മനസ്സിലെ ചിന്തകൾക്ക് തൂക്കം കൂട്ടികൊണ്ട്........
💚💚💚💚💚💚💚💚💚💚💚💚💚💚
വന്നു നിക്കുന്നവരെ കണ്ടതും നിലയും യാമിനിയും ഒന്ന് ഞെട്ടി......
എടി ഇത് അവർ അല്ലയോ 😶........
എടി നിലെ.......
അവൾ ആഹ്ണേൽ മുന്നിൽ നിക്കുന്നവനെ നോക്കി നിക്കുവാണ്.....
YOU ARE READING
സൂര്യാബരീ........
Fanfictionനിന്റെ ജീവനെ ആവഹിച് ഞൻ എന്നിലാക്കും. ഇനിയുള്ള ഏഴു ജന്മവും നി എനിക്ക് സ്വന്തം. ഈൗ സൂര്യന് സ്വന്തം....... ❤️