കുട്ടിയോളെ ഞാൻ വന്നല്ലോ 🙈❤️....
ആഴ്ചയിൽ അപ്ഡേഷൻ ഇണ്ടാകും കേട്ടോ....😚
ഇപ്പൊ എന്റെ പിള്ളേർ ഇങ്ങു വായോ....
കുട്ടികളെ ലൈകും കമന്റും പോരട്ടെ കേട്ടോ ലൈകും കമന്റും ഇടാത്തവരെ എന്റെ യക്ഷി പിടിക്കും നോക്കിക്കോ...
പനി ആണ് കുട്ടികളെ ഒട്ടും വയ്യ എന്നിട്ടും നിങ്ങൾക്കു വേണ്ടി ആണ് ഞാൻ ഏതു ഇടുന്നെ..... 🤧😩
കുറച്ചു പേരെങ്കിലും എന്റെ കഥയെ വെയിറ്റ് ചെയ്യുന്നു എന്ന് ഓർത്തു.....🥺
എല്ലാരും ഒന്നും പറഞ്ഞില്ലെങ്കിലും waitting ഇത്ര കേട്ടാൽ മതീ.... ഒരുപാട് സന്ദോഷം ആകും.......
അപ്പൊ വോട്ടും,കമന്റും, ഫോളോ കൂടി ചെയ്യണേ
അപ്പൊ എന്നാ തുടങ്ങാം.......
വരു എന്റെ കുട്ടിയോളെ.......❤️🌚
💗💗💗💗💗💗💗💗💗💗💗💗💗💗
കണ്ണുകൾ ചുവന്നിരുന്നു അവന്റെ.... അവൻ ഓടി കയറി ഓഫീസിൽ പോയി.... അവിടത്തെ cctv ചെക് ചെയ്തു..... അവന്റെ മുഷ്ടി രണ്ടും ചുരുട്ടി പിടിച്ചു കൊണ്ട് അവൻ തിരിഞ്ഞതും മൂർത്തി അങ്ങോട്ട് വന്നു കഴിഞ്ഞിരുന്നു.....
മോനെ സൂര്യ........
മൂർത്തി അവനെ കണ്ടതും വിളിച്ചു....
അങ്കിൾ ഇവിടെ എന്തൊക്ക്യാ നടക്കണേ... ഇതു എന്തുവാ ഒരു കാര്യവും ഇല്ലാതെ ഇറക്കി വിടുന്നു വഴക്ക് പറയുന്നു.....
അവൻ കണ്ണുകൾ അടച്ചു ദേശ്യം കടിച് അമർത്തി...
മോനെ ഞൻ
വാക്കുകൾക്ക് അവൻ പരതി...
എന്താ അച്ഛാ ഇവിടെ ഇങ്ങനെ.....ഇവിടെ മാത്രം ഉള്ളോ അതോ മറ്റു ബ്രാഞ്ചിലും ഇങ്ങനെ ഒക്കെ തന്നെ അഹ്‌ണോ.....
അഭി ചോദിച്ചു.....
നിനക്ക് അറിയാലോ മോനെ അച്ചനും വയ്യാർന്നു എന്ന്..... അവരൊക്കെ ഇവിടെ വർഷങ്ങ്ൾ ആയി ജോലി ചെയ്യുന്നവരാണ്... അതുകൊണ്ട് വിശ്വസിപച് എപ്പിച്ചിട്ട് പോകം....
അപ്പോ ആരാണ് ഇവിടത്തെ പ്രശ്നം.... സൂര്യ മൂർത്തിയോട് ചോദിച്ചു......
YOU ARE READING
സൂര്യാബരീ........
Fanfictionനിന്റെ ജീവനെ ആവഹിച് ഞൻ എന്നിലാക്കും. ഇനിയുള്ള ഏഴു ജന്മവും നി എനിക്ക് സ്വന്തം. ഈൗ സൂര്യന് സ്വന്തം....... ❤️