Heyy njan vannuu kettoo .....
അപ്പോ തുടങ്ങാം....... 🦋
കാറിൽ ഇരുന്നു ചുറ്റും കാഴ്ചകൾ മൊത്തം കണ്ട് രസിക്കുന്നവനെ യദു ഒന്ന് നോക്കി....
യദു
എന്താടാ നി നോക്കുന്നെ റോഡ്, ഒന്നും കണ്ടിട്ടില്ലേ നിസൂര്യ
ഓഹ് എനിക്ക് പുറത്ത കഴച്ചകൾ കാണാൻ ഇനി നിന്റെ അനുവാദം വേണോയദു
ഓഹ് അല്ല കണ്ണ് മിഴിച്ചു തുറന്നു നോക്കി പിടിച്ചു ഒരിക്കുന്നതുകൊണ്ട് ചോയ്ച്ത 😂സൂര്യ
എന്റെ കണ്ണിനു എന്നാടാ കുഴപ്പം 😶അഭി
ഏയ്യ് ഒരു കുഴപ്പവും ഇല്ല രണ്ടണ്ണം മിണ്ടാതെ ഇരിക്ക്...സൂര്യ
ഇവ എപ്പുമേ തോന്ദ്രവ് പണ്ണിട്ടെ ഇറുക്കും അറിവ് കേട്ട മുണ്ടംയദു
എടാ അറിവ് കേട്ട മുണ്ടം ഉന്നുടെ അപ്പ
പോടാ തമിഴൻ പാണ്ടി 🤣🤣സൂര്യ
എന്റെ അപ്പനെ പറഞ്ഞാൽ ഇണ്ടല്ലോ.. ഉന്നെ നാൻ കൊല്ലുമേഅഭി കാർ നിർത്തി.......
യദുവും, സൂര്യവും ഒരുപോലെ അവനെ നോക്കി......
സൂര്യ
എന്നചെടാ എന്നേലും പ്രശ്നം ഇറുക്കാ.....അഭി
അഹ ഇറുക്ക് ഇറുക് നിങ്ള് രണ്ടും ആഹ്ഹ് ഇപ്പോഴത്തെ പ്രശ്നം.....യദു
അത് എന്തുട്ടാ ടോക്ക് അഹ്ഡാ മോനെഅഭി
രണ്ടും വാ അടച്ചു വച്ചില്ലെങ്കിൽ ഞൻ എവിടേ എങ്കിലും കൊണ്ടുപോയി കളയും കോപ്പിലെ commander ആഹ്ണെന്ന് ഞാൻ ഓർക്കില്ല ഒറ്റ തോഴി തരുംയദു 😶
സൂര്യ 😶
അഭി
ആഹ്ഹ് വാ അടച്ചു ഇരിക്.. ഇവനൊക്കെ എങ്നെ SDT yil കയറ്റിസൂര്യ
ഓഹ ഞങ്ങ്ൾ എന്നാ സുമ്മാവാ 😏യദു
പിന്നല്ല ☺️അഭി
ഓഹ് നമിച്ചു.... പിള്ളേരെക്കാളും കഷ്ടവഅവൻ അതും പറഞ്ഞു വണ്ടി എടുത്തു............
പോകുന്ന വഴി ഉടനീളം അവൻ ആഹ്ഹ് പ്രേകൃതി ഭംഗി ആസ്വദിച്ചു കൊണ്ടേ ഇരുന്ന്..... വർഷങ്ങൾക്കു ശേഷം ആഹ്ണല്ലോ അവൻ നാടും വീടും നാട്ടിൻപുറവും കാണുന്നത്..... അതിന്റെതായ എല്ല excitement ഇണ്ടാർന്നു അവനിൽ......
YOU ARE READING
സൂര്യാബരീ........
Fanfictionനിന്റെ ജീവനെ ആവഹിച് ഞൻ എന്നിലാക്കും. ഇനിയുള്ള ഏഴു ജന്മവും നി എനിക്ക് സ്വന്തം. ഈൗ സൂര്യന് സ്വന്തം....... ❤️