8

352 56 39
                                    

കുട്ടിയോളെ ഞാൻ വന്നു കേട്ടോ...... കഴിഞ്ഞ ചാപ്റ്റർ എന്നത്തേയും പോലെ നന്നായിട്ട് എഴുതാൻ പറ്റിയിരുന്നില്ല........ ഞാൻ ഒട്ടും ഒക്കെയ് അല്ലാരുന്നു.... ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാട്ടോ ☺️...... കഥയിലോട്ട് നമ്മുക്ക് പോകാം......

കമന്റും, വോട്ടും ചെയ്യാൻ മറക്കരുത് കേട്ടോ.........

അതും കൂടെ ഇടുവാണെങ്കിൽ എനിക്ക് എഴുതാൻ തോന്നും.........

എല്ലാരും കമന്റും വോട്ടും ഇടണേ......

കൂടെ നിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി...... ❤️🦋.......





💚💚💚💚💚💚💚💚💚💚💚💚💚💚







നില : എടി ഞാൻ

യാമിനി : നിന്നോട് ഞാൻ ഇതിനെ കുറിച് സംസാരിച്ചത് അല്ലേ..... എന്നിട്ടും നി....

Nila: നിനക്കു അറിയാവുന്നത് അല്ലെ യാമിനി....

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു...........


അതുകൊണ്ടതും സൂര്യ അവളുടെ അടുക്കലിൽ വന്നു ഇരുന്നു......

അതുകൊണ്ടതും സൂര്യ അവളുടെ അടുക്കലിൽ വന്നു ഇരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






ആഹ്ഹ് പ്രവർത്തി നിലയെ ഒന്നഹ് ഞെട്ടിച് ഇരുന്നഹ്....

നില : ഏഹ്......

സൂര്യ അവളുടെ അരികിൽ വന്നു ഇരുന്നു.... ഒന്ന് ചിരിച്ചു...... അവൾ ഒരു നിമിഷം ആഹ്ഹ് ചിരിയിൽ നോക്കി നിന്നു..... അവൻ ചിരിക്കുമ്പോൾ അവന്റെ തേൻ മറുക് തെളിഞ്ഞു വരുന്നതും നോക്കി നിന്നും പോയി...... ഒരു നിമിഷം ലോകം നിച്ലം അയാ പോലെ......അവൾ തല കുടഞ്ഞു കൊണ്ട് നോട്ടം മാറ്റി.....

You've reached the end of published parts.

⏰ Last updated: Oct 13, 2024 ⏰

Add this story to your Library to get notified about new parts!

𝐒𝐎𝐎𝐑𝐘𝐀𝐌𝐁𝐀𝐑𝐈Where stories live. Discover now