5

375 50 115
                                    

കുട്ടിയോളെ നാം വന്നു കേട്ടോ....🌚❤️
ആദ്യം തന്നെ ക്ഷമിക്കു.....പെട്ടന്ന് വരാം എന്ന് പറഞ്ഞു പോയ ഞാൻ.... ഇപ്പോഴാണ് പൊങ്ങുന്നത്......

മടി ആണ് പിള്ളേരെ... അത് എന്നിൽ നിന്നും മാറാത്ത കാര്യം ആണ് 😂.....

എന്നാ തുടങ്ങാം......

വോട്ടും കമന്റും ഇടണേ.... നിങ്ൾ അത് തരുമ്പോ എനിക്ക് എഴുതാൻ അങ്ങു തോന്നും..... പിന്നെ ഒരു മടിച്ചി കൂടി ആയി പോയി 😭🏃🏃🏃🏃 ക്ഷേമിക്കൂ.... 😟🙂......

എന്നാ ഞാൻ അങ്ങോട്ട് 🤭🚶‍♀️🚶‍♀️🚶‍♀️

..........................🐯❤️🦋.........,...........,........





നല്ല മഴ........ പുറത്ത് നിന്ന് മഴയുടെ ഇരച്ചിൽ അവൻ കാതോർത്തു കേട്ട്.......... പതിയെ റൂമിൽ നിന്നും അവൻ ജനാലയിൽ അവന്റെ കൈകൾ വട്ടം പിടിച്ചു.... സൂര്യ പുറത്ത മഴയേ നോക്കി നിന്നു.......

റൂമിൽ നിന്നും പുറത്ത് ഇറങ്ങി അവൻ വരാന്തയിൽ ചെന്ന് ഇരുന്നു......

ചുറ്റും തണുപ്പ് മാത്രം... അവന്റെ ഉള്ളിലെ അഗ്നിയെ ആളി കെടുത്താൻ ആഹ്ഹ് തണുപ്പിന് സാധിച്ചു....

നല്ല മിന്നൽ ഉണ്ട് അത് കൂടുതൽ മനോഹരം ആക്കി കൊടുത്ത് ആഹ്ഹ് മഴക്ക്......

നിനച്ചു ഇരിക്കാത്ത കുതറിയ ഓർമ്മകൾ അലയടിഞ്ഞു അവന്റെ മനസ്സിൽ...........

കണ്ണുകൾ പൂട്ടി......

മോനേ................

അവൻ പെട്ടന്ന് കണ്ണുകൾ തുറന്നു. ചുറ്റും നോക്കി..... അവന്റെ ഹൃദയം പട പട എന്ന് ഇടിച്ചു കൊണ്ട് ഇരുന്നു......
ഒരു നിമിഷം അവൻ വേറെ എന്തോ ചിന്തിച്ചു കൊണ്ട് ഇരുന്നു......

അവളുടെ കണ്ണിലെ പക അവനെ തീ നാളമായി ചുറ്റി വലിഞ്ഞ് ഇരുന്നു.......

അവൻ കണ്ണുകൾ പിന്നെയും അടിച്ചു.... എന്തൊക്ക നീറി പുകഞ്ഞു അവന്റെ മനസ്സ്...... ആഹ മഴക്ക് അവന്റെ ഉള്ളിലെ അഗ്നിയെ അണക്കാൻ കഴിഞ്ഞില്ല.......... അവനെ വീണ്ടും ചുട്ടു പൊള്ളിച്ചു.....

പെട്ടന്നാണ് ആണ് യദുവും അഭിയും അങ്ങു വന്നത്..... അവൻ പതിയെ ശാന്തമായി ഇരിക്കാൻ ശ്രെമിച്ചു..... ആഹ്ഹ് മഴ തുള്ളിയെ അവൻ കയ്യിലേക്ക് പടർത്തി വിട്ടു.......

സൂര്യാബരീ........ Where stories live. Discover now