C ~ 1 🥀

453 130 269
                                    

അപ്പൊ എങ്ങനാ ഐശ്വര്യം ആയിട്ടു തുടങ്ങുവല്ലേ... മ്മ് പിന്നില്ലേ എനിക്ക് മലയാളം ആയതുകൊണ്ട് ചെറിയ പേടിയുണ്ട്.... നിങ്ങൾക്ക് കണക്ട് ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് പറയണേ...
പിന്നെ ഞാൻ ഇത് recheck ചെയ്തിട്ട് ഇല്ല എന്തേലും mistakes ഉണ്ടേൽ ക്ഷമിക്കണം....🤌🏻










Mrng at
അറക്കൽ 🏡

മാളു: ദേ മനുഷ്യ നിങ്ങൾ ഞാൻ പറയുന്നേ വല്ലതും കേൾക്കുന്നുണ്ടോ? ഞാൻ ഇത് ആരോടാ എന്റെ ദൈവമെ ഈ പറയുന്നേ

ദേവൻ: ഓഹ് എന്തുവാ ഡി നിനക്ക് ഞാൻ ചെടിക്ക് വെള്ളം നനയ്ക്കുവല്ലേ നിനക്ക് കണ്ടൂടെ അത്? ഞാൻ ഇപ്പൊ വരാം.

മാളു: ആര് വന്നാലും പോയാലും ശെരി ഇപ്പൊ കണ്ട കൊച്ചിനെ ഞാൻ അവനെ കൊണ്ട് കെട്ടിക്കും.... നിങ്ങൾ നോക്കിക്കോ ഈ പ്രാവശ്യം ജാതകം ചേരും.... നോക്കിക്കോ ഹും!

ദേവൻ ചെടിക്ക് വെള്ളം നനയ്ച്ചു കഴിഞ്ഞ് വീട്ടിലേക്ക് കേറി വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ദേവൻ ചെടിക്ക് വെള്ളം നനയ്ച്ചു കഴിഞ്ഞ് വീട്ടിലേക്ക് കേറി വന്നു.

ദേവൻ: നീ ഒന്ന് സമാധാനിക്ക് മാളു ഈ പ്രാവശ്യം ശെരി ആവും

മാളുവിന്റെ കയ്യിൽ നിന്നും ചായ കപ്പ്‌ വാങ്ങിച് കൊണ്ടു പറഞ്ഞു. അപ്പൊ അതും കേട്ടു കൊണ്ടു ശിവ വന്നു.

ശിവ: ഓ പിന്നെ ആവും ആവും കൊറേ ആവും നോക്കി ഇരുന്നോ 😂

ദേവൻ : എടി കൊച്ചേ അത് ഇപ്പൊ കിട്ടും നിനക്ക് 😂

മാളു: എടി രാവിലെ തന്നെ എന്റെ കയ്യിന്നു മേടിക്കാതെ പോടീ

ശിവ: കണ്ടോ കണ്ടോ മോനെ പറഞ്ഞപ്പോ കൊണ്ടത് കണ്ടോ കള്ള കിളവി 😏

മാളു: എടീ നിന്നെ ഇന്ന് ഞാൻ കൊല്ലും

ചട്ടുകം കൊണ്ട് അവളുടെ പുറകെ ഓടി... അവൾ ആണേൽ ഹാളിലെ സോഫയ്ക്ക് ചുറ്റും കിടന്നു ഓടുന്നുണ്ട്...

നീർമാതളം പൂത്തകാലം Where stories live. Discover now