അങ്ങനെ കുറച്ചു ദിവസങ്ങൾ പൊഴിഞ്ഞു
പോയി🍂Mrng 9 25 am
at അറക്കൽ 🏡ദേവനും മാളുവും lap ഇൽ മഹിയുടേം ദത്തന്റേം ന്യൂസ് കണ്ടു കൊണ്ടു ഇരിക്കുവാ.
ദേവൻ: കണ്ടോടി എന്റെ ചെക്കന്മാർ.... ഇതിലും വലിയ അംഗീകാരം ഒരു police കാരൻ എന്ന നിലക്ക് ഇനി എന്താ എനിക്ക് കിട്ടാനുള്ളെ...
മാളു: മ്മ് ശെരിയാ എന്റേ കൂടെ വർക്ക് ചെയ്തിരുന്ന ടീച്ചേർസ് ഒക്കെ മെസ്സേജ് ഒക്കെ അയച്ചു മഹിയും ദത്തനും കൂടെ ചെയ്യ്തത് വലിയ കാര്യമാ എത്ര പിള്ളേരുടെ ജീവിതമാ തിരിച്ചു കിട്ടിയത് എന്നൊക്കെ... എല്ലാത്തിനും പറഞ്ഞു രസിക്കാൻ ഒരു കാരണമേ ഉള്ളു അവന്റെ കല്യണം
ദേവൻ: മ്മ് ഞാൻ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട് നല്ലത് വന്നാൽ അയൾ അറീക്കും
മാളു: മ്മ് നന്നായി പിന്നെ ഇവൻ ഇത് എന്ത് ഭാവിച്ചാ എന്ന് എനിക്ക് ഒരു പിടിയും ഇല്ല.... അവനു അവന്റെ ജീവിതം ഓർത്തൊരു പേടിയും ഇല്ല ഇങ്ങനേം ഉണ്ടോ പിള്ളേർ...
ദേവൻ: മ്മ് അവനെ നിനക്ക് പണ്ടേ അറിയാവുന്നെ അല്ലെ അവൻ അങ്ങനെയാ ഇനിപ്പോ നമ്മൾ തന്നെ എന്തേലും ചെയ്യണം... നോക്കാം ദൈവം ഒരു വഴി താരതെ ഇരിക്കില്ല
അപ്പൊ അങ്ങോട്ടേക്ക് മഹി കണ്ണനേം കൊണ്ടു വന്നു.
കണ്ണൻ: മാമ്മച്ചി ഐക്രീം കൊണ്ടു വരുവോ
മഹി: മഴ അല്ലെ കണ്ണാ പനി വരൂലേ എന്റെ പൊന്നിന് മ്മ്
കണ്ണൻ: പാറു മാമിയും കുഞ്ഞാമിയും ഉന്തെല്ലോ
മഹി: അഹ് അവരാണെലും സൂചി വെയ്ക്കും
കണ്ണൻ: മ്മ്
YOU ARE READING
നീർമാതളം പൂത്തകാലം
Romanceപ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തുവാ നോക്കുന്നെ അങ്ങോട്ട് കേറി വായിക്ക് പിളേളരെ🤌🏻🌝