Happy 11th anniversary homies... Its been 8 years of my army life.... എനിക്കിപ്പോഴും ഓർമ ഉണ്ട് 1st day ഞാൻ അവരെ പറ്റി അറിഞ്ഞതും ഫാൻ ആയതും ഒക്കെ... ആദ്യം ഒക്കെ എനിക്ക് എല്ലാരേം ഒരുപോലെ ഒക്കെ തോന്നി... ഇപ്പൊ അവരുടെ നഖം കണ്ടാൽ തിരിച്ചറിയാൻ പറ്റും അത് ആരാ എന്ന്... Army ക്ക് മാത്രം ഉള്ള കഴിവാണ് എന്ന് തോന്നുന്നു.... 😌 they are my life, my happy pills, my safest place, my motivation, my hope.... Everything...... 🥺❤️What ever 11 years ആയി 🤌🏻❤️ ഇനിം ഒരു നൂറുവർഷം ഇങ്ങനെ തന്നെ പോവട്ടെ🌝
പിന്നെ ജിന്നേട്ടൻ is back guys 😌🤌🏻 മൂപ്പര് പോയതെപ്പോഴോ വന്നെതെപ്പോഴോ 🥺💜
I missed him so badly🥲 ennalum vannallo thats it🤌🏻
1 week later.
ഒരാഴ്ച്ച കൊണ്ടു പ്രേതേകിച്ചു ഒന്നും നടന്നില്ല... കീർത്തനക്ക് അന്നത്തെ kidnap ഇൽ ചെറിയ പരുക്കുകൾ ഉണ്ടായിരുന്നു അതൊക്കെ ready ആയി അവർ ഫാമിലി ആയിട്ട് വന്നു മഹിയേം ദത്തനേം കണ്ടു നന്ദി ഒക്കെ പറഞ്ഞു.... പിന്നെ മഹിക്ക് പുതിയ ആലോചനകൾ ഒക്കെ ബ്രോക്കർ കൊണ്ട് വന്നിട്ടുണ്ട് എന്താവും എന്ന് ദൈവത്തിനു അറിയാം.... പിന്നെ നമ്മുടെ മഹികുട്ടന്റെ ഉറക്കം ഈ ഇടയായിട്ട് നക്ഷത്ര കണ്ണുള്ള മാലാഖ കൊണ്ടു പോയിട്ട് ഉണ്ട്... ആശാന് ഉറക്കമേ ഇല്ല.... അവൻ അവളെ കാണാറുള്ള സഥലങ്ങളിലൊക്കെ പോവുമ്പോ ആ മുഖം തിരയാറുണ്ട് എന്നാൽ കണ്ടില്ല... അത് അവനെ നിരാശനാക്കാതെ ഇരുന്നില്ല....പിന്നെ പാറുവും ശിവയും.... പാവങ്ങൾ സേതുൻവിന്റെ വായിലിരിക്കുന്നത് നന്നായിട്ട് കേൾക്കുന്നുണ്ട്.. സേതു ഒരു ചെറിയ ഓ സോറി വലിയ കലിപ്പനാ... ബട്ട് ഇപ്പൊ നമ്മുടെ പിള്ളേര് വലിയ mind ചെയ്യാൻ പോവാറില്ല.... കലിപ്പ് ഇട്ടു നടക്കട്ടെ കാലമാടൻ😪
3:46 pm at
ലിസി ഹോസ്പിറ്റൽശിവ: എടി പാറു ഇവിടെ ഇങ്ങു വാ
പാറു: അഹ് നീ ഇവിടെ നിക്കുവാണോ മറ്റേ കൊച്ചിനെ പോയി നോക്കിയില്ലലോ പാവം
ശിവ: അഹ് ഡി എനിക്ക് എന്തോ അവനെ കാണുമ്പോ ശോ ദൈവം എന്തിനാ കുഞ്ഞിപ്പിള്ളേരോട് ഇങ്ങനെ ഒക്കെ.... ബ്രെയിൻ ട്യൂമർ എന്നൊക്കെ കേൾക്കുമ്പോ നമുക്ക് തന്നെ പേടിയാ എപ്പോഴാണോ ആഹ് 4 വയസ്സുള്ള കുഞ്ഞു...
YOU ARE READING
നീർമാതളം പൂത്തകാലം
Romanceപ്രണയമല്ല ആരാധനയാണ് അവന് ആ നക്ഷത്ര കണ്ണുകളോട്! ❄️🌝 "അവൻ്റെ ഈ ഒരു ജന്മം മുഴുവൻ അന്ന് അവൻ ആ നക്ഷത്ര കണ്ണുകളിൽ കണ്ടു! ഒരു മായ എന്ന പോലെ....."🌨️ എന്തുവാ നോക്കുന്നെ അങ്ങോട്ട് കേറി വായിക്ക് പിളേളരെ🤌🏻🌝