C ~ 6🥀

335 123 221
                                    


പിള്ളേരെ sry കേട്ടോ ഇത് ഞാൻ ഇന്നലെ ഇടാൻ വേണ്ടി ഇരുന്നെയാ ഇവിടെ കറന്റ്‌ ഇല്ലായിരുന്നു ഞാൻ ആണേൽ വരും ആയിരിക്കും എന്ന് ഓർത്തു phone യൂസ് ആക്കി.. പുല്ല് ഫ്യൂസ് പോയതാ.... ഫോണിൽ ചാർജ് തീർന്നതല്ലാതെ കറന്റ്‌ വന്നില്ല..... അതോണ്ടാ കേട്ടോ ഇന്നലെ ഇടഞ്ഞേ.. അല്ലേലും ഒരു നല്ല കാര്യം ചെയ്യാം എന്ന് വെച്ച അത് നടക്കുല 🥲.... ശെരി എന്നാ വാ... 😌

Recheck cheyythatt illa sry🤌🏻🥲






















Next day
Mrng
At അറക്കൽ 🏡

ദത്തൻ: കണ്ണാ വയ്യാത്തെ അല്ലെ അടങ്ങി ഇരിക്ക്...

കണ്ണൻ: മ്മ്

ചുണ്ടും കോട്ടി പിടിച്ചു സോഫയിൽ കയറി ഇരുന്നു...

ദത്തൻ: ഈ മഹി ഇത് എവിടെ... ഞാൻ ആണേൽ ഉറങ്ങി പോയി അല്ലേൽ നടക്കാൻ പോവായിരുന്നു...

അതും പറഞ്ഞു അവിടെ അടിച്ചുവാരികൊണ്ട് നിക്കുന്ന നന്ദയേ അവൻ ഒന്ന് ഒളിക്കണ്ണിട്ടു നോക്കി

നന്ദ: പോടോ 😌

ദത്തൻ ഒന്ന് ചിരിച്ചു....

ദേവൻ: അഹ് ദേ വരുന്നു നിന്റെ അളിയൻ

ദത്തൻ: ഏഹ് ഇവൻ എന്തുവാ ഇങ്ങനെ വരുന്നേ... ഡാ എന്താ

മഹി: ഏഹ്.... അത്.... അത് പിന്നെ

ദത്തൻ: എന്താ ടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദത്തൻ: എന്താ ടാ....

മഹി: നീ മാറിക്കേ....

അവൻ ദത്തനെ പിടിച്ചു മാറ്റിക്കൊണ്ട് അകത്തേക്ക് കയറി.

ദേവൻ: എന്താ മക്കളെ പറ...

മഹി നേരെ പോയി ന്യൂസ്ചാനൽ വെച്ചു...








രാഷ്ട്രീയ പ്രവർത്തകനും മുൻ കായിക മന്ത്രിയും ആയിരുന്ന സ്വാമിനാഥാ മേനോന്റെ അനിയൻ രാമനാഥ മേനോൻ മരിച്ച നിലയിൽ.... ഇന്ന് വെളുപ്പിന് ഭാര്യ വസുമതിയാണ് സംഭവം ആദ്യം കണ്ടത്....തുടർന്നു പോലീസ് നെ വിവരം അറീക്കുകയും പിന്നാലെ forensic ടീമിന്റെ പ്രാധമിക പരിശോധനകൾക്ക് ശേഷം body പോസ്റ്റുമാർട്ടത്തിനായി ലിസി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്യ്തു.... Dr. റഫീഖിന്റെ നേതൃത്വത്തിൽ ആവും പോസ്റ്മാർട്ടം എന്ന് ആണ് അറിയാൻ സാധിച്ചത്.... പ്രാധാമിക പരിശോധനയിൽ ആത്മഹത്യ ആണെന്നാണ് റിപ്പോർട്ട്‌..... കഴിഞ്ഞ ദിവസം ആയിരുന്നു സഹോദരന്റെ മരണത്തിൽ സംശയം ഉന്നയിച്ചുകൊണ്ട് ആൾ രംഗത്തെത്തിയത്... പോലീസ് കേസ് എടുത്തു കഴിഞ്ഞുവെന്നും ACP മഹേന്ദ്രനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും എന്നും IG കാർത്തികേയൻ മാധ്യമങ്ങളോട് പങ്കുവെച്ചു... സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൊതുദർശനത്തിന് ശേഷം സ്വവസതിയിൽ....



നീർമാതളം പൂത്തകാലം Where stories live. Discover now