C ~ 7🥀

422 124 648
                                    

Story vayikum munne nikk nikk enikk kurach parayan und🥲

Im not talking about votes... Votes ne patti njan ottum bothered alla.... Ningal vote cheyythal santhosham fine but i want comments okay? Njan silent readers nodanu parayunne... I want it... Ningalkk ishttavunundo ningalde opinion entha enokke ariyan ulla avakasham as a writer enna nilakk enikk ille? Alla ningal thanne para... Ille? Ithrem effort ittu ezhuthumbo ningalde abhiprayam enik ariyande? Ath enthe valiya writers ne mathre ningal support akku? Vishamam und pillere that's why njan parayunne aland njn ingane parayunna koottathil alla... Ningal chara para cmnt idanam ennu alla njn parayunne end of the part engane und ningalk entha feel avune ennu oru otta cmnt il ittu paranja mathi.... Sherikum feel aytta parayune....ningalkk ishttam ayal alle enikk um ezhuthaan thonnullu?

Okay sry if i hurt anyone..... Njn hurt akkan paranjath alla.... Bha povam..... 🤌🏻💜

Sry typing mistakes indel kshemikanam...!































Next day mrng
At അറക്കൽ 🏡

രാവിലെ തന്നെ മഹി കുളിച് കുട്ടപ്പനായിട്ട് ഫുഡ്‌ ഒക്കെ കഴിച്ചു ഇരിക്കുവാ...

രാവിലെ തന്നെ മഹി കുളിച് കുട്ടപ്പനായിട്ട് ഫുഡ്‌ ഒക്കെ കഴിച്ചു ഇരിക്കുവാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Uniform ane🤌🏻

അപ്പൊ അങ്ങോട്ടേക്ക് ദത്തൻ കണ്ണനും ആയിട്ട് വന്നു.

അപ്പൊ അങ്ങോട്ടേക്ക് ദത്തൻ കണ്ണനും ആയിട്ട് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദത്തൻ: aliya നീ ഇത്ര നേരിത്തെ ready ആയോ

മഹി: ആഹ്..... ഗുഡ് മോർണിംഗ് കണ്ണാ

കണ്ണൻ: ഗുടു മോറിങ് മാമച്ചി 😁

മഹി: 😂

മാളു: കണ്ണാ വാ പാൽ കാച്ചി വെച്ചേക്കുവാ ഓടി വന്നേ

അടുക്കളയിൽ നിന്നും വിളി കേട്ടതും കണ്ണൻ അങ്ങോട്ടേക്ക് ഓടി പോയി....
ദത്തൻ ചെന്നു മഹിടെ അടുത്ത് ഇരുന്നു....

നീർമാതളം പൂത്തകാലം Where stories live. Discover now