C ~ 2🥀

286 120 129
                                    

Note: pillere ee case ine patti athayath keerthanayude case ine patti ningal doubt choychille... Okay ath oru random case anu  ketto.... Just for clearing my strating troubles😌

So njan ee case il aarkum character face koduthittilla🌝
























Mrng at
അറക്കൽ 🏡

രാവിലെ തന്നെ എല്ലാരും ഫുഡ്‌ കഴിച്ചോണ്ട് ഇരിക്ക. ദത്തനും കുടുംബവും കൂടെ ഉണ്ട്.

ഹോ എല്ലാത്തിനേം കൂടെ ഒരു കുടകീഴിൽ കൊണ്ടുവരുന്നത് task ആണ് ഹേ 🥲😂

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഹോ എല്ലാത്തിനേം കൂടെ ഒരു കുടകീഴിൽ കൊണ്ടുവരുന്നത് task ആണ് ഹേ 🥲😂

നന്ദ: ഏട്ടാ ഇന്ന് കേസ് നോക്കാൻ പോകുന്നുണ്ടോ

ദത്തൻ: ആ പോകുന്നുണ്ട് ഇന്ന് അവളുടെ കോളേജിലും ഹോസ്റ്റലിലും പിന്നെ വീട്ടിലും ഒക്കെ പോയി നോക്കണം

മഹി: അളിയാ അതിനു മുന്നേ എന്തായാലും നമുക്ക് ടൗൺ SI നെ ഒന്ന് വിളിക്കണം എന്താ പ്രശ്നം എന്ന് അറിയില്ലല്ലോ.... എന്തുകൊണ്ട് ഈ ഒരു കേസ് നോക്കിയില്ല എന്ന കാര്യം നമുക്ക് അന്വേഷിച്ചേ പറ്റൂ എന്നാലേ ഒരു കൺക്ലൂഷൻ കിട്ടുള്ളൂ

ദേവൻ: എന്താടാ പുതിയ കേസ് വന്ന് ചാടിയിട്ടുണ്ടോ

മഹി: ആഹ് അപ്പ ഒരു കേസ് വന്നിട്ടുണ്ട് നന്ദക്ക് പരിചയമുള്ള വഴിക്ക് വന്നതാ പക്ഷേ സംഭവം കുറച്ചു പണി ആണെന്ന് തോന്നുന്നുണ്ട് മിസ്സിംഗ് കേസ് ആണ്.... നോക്കട്ടെ

ദത്തൻ: അതുമാത്രമല്ല അപ്പാ ഈ പെൺകൊച്ച് മിസ്സായതിനുശേഷം ടൗൺ SI വലിയ കാര്യമായിട്ട് അന്വേഷിച്ചിട്ട് ഒന്നും ഇല്ല എന്ന് തോന്നുന്നു 2 days ഇൽ തന്നെ ആ കുട്ടി ഏതോ ചെറുക്കന്റെ കൂടെ ഒളിച്ചോടി പോയി എന്ന് കൺക്ലൂഷൻ ഇട്ട് കേസും ക്ലോസ് ചെയ്തു.... അവളുടെ അമ്മ പറയുന്നുണ്ട് അവൾ അങ്ങനെ ഇറങ്ങിപ്പോകുന്ന ഒരു ടൈപ്പ് അല്ല എന്ന് അതുകൊണ്ട് എന്തായാലും ഒന്ന് ഇറങ്ങണം.... കാര്യമായിട്ട് അന്വേഷിച്ചാലേ എന്താ സംഭവം എന്ന് അറിയാൻ പറ്റുള്ളൂ.. ആദ്യം SI നെ ഒന്ന് വിളിച്ചു നോക്കട്ടെ എന്തുകൊണ്ട് ഈ കേസ് തഴഞ്ഞു എന്നറിയണമല്ലോ ലൈക്ക് എന്തെങ്കിലും ഒരു പൊളിറ്റിക്കൽ ഹോൾഡോ അങ്ങനെ എന്തെങ്കിലും

നീർമാതളം പൂത്തകാലം Where stories live. Discover now