Heaven
സമയം വൈകുന്നേരം 2:00 മണി കഴിഞ്ഞു..... അതി മനോഹരമായ ഈ വീടിന്റെ അകത്തളത്തിൽ ഒരു 45-50 വയസുണ്ടെങ്കിലും അത് തോനിക്കാത്തഒരു സ്ത്രീ എന്തൊക്കെയോ പിറുപിറുത്ത് ഓരോന്ന് ചെയ്യുന്നുണ്ട് അവർ പറയുന്നത് എല്ലാം കേട്ട്... അവിടെ സോഫയിൽ ആയി ഒരു പയ്യനും....: കണ്ണാ എനിക്ക് അറിയാം അവൾ എവിടെ പോയി എന്ന് നിനക്ക് അറിയാം എന്ന് അത് കൊണ്ട് മാരിയാതക്ക് അവളെ വിളിച്ചു പറഞ്ഞോ.... ഇവിടെ എത്തിക്കോളാൻ.... ഏട്ടൻ ഇപ്പൊ ഇങ്ങോട്ട് എത്തും
She is
.
.
.Kalyani സഞ്ജയ്
Age : 48
Highschool headmistress ആ
She is so sweet and strict
3 makkal ഉണ്ട്
ഒരു ഏട്ടനും ഏട്ടന്റെ മകളും........ കല്യാണിക്ക് അവളുടെ ഏട്ടൻ കഴിഞ്ഞേ ഒള്ളു മറ്റാരും Beacause അച്ഛനും അമ്മയും മരിച്ചു പോയ കല്യാണിക്ക് അച്ഛനും അമ്മയും ആയത് അവളുടെ ഏട്ടൻ ആണ്: അവള് വരും അമ്മാ