DK🔥 FINAL -A

1K 93 51
                                    

പറഞ സമയത്തു തന്നെ ദെച്ചു heavenil
എത്തി ചേർന്നിരുന്നു... അവളെ കാത്ത് എല്ലാവരും ഉണ്ടായിരുന്നു... സ്പെഷ്യലി
കാശിനാഥൻ ....

കാശിനാഥൻ : ഇന്ന് വരെ നടന്നത് എല്ലാം നിന്റെ plan ആയിരുന്നു അല്ലേ

ദെച്ചു : അതെ

കാശിനാഥൻ : എന്തിന്?

ദെച്ചു : ദിയചേച്ചിയെ കൊന്നതിന്
Augustine പപ്പയെ ഇല്ലാതാക്കിയതിന്
പിന്നെ അപ്പ അനുഭവിച്ചതിന്,
നഷ്ടങ്ങൾക്ക്

അവൾ അയാളുടെ മുഖത്ത് നോക്കി മറുപടി നൽകി.....

കാശിനാഥൻ : ദിയയുടെയും,Augustine ന്റെയും കാര്യം... അത് കണ്ടത്തേണ്ടവർ കണ്ടെത്തി അവർ വേണ്ട ശിക്ഷ കൊടുക്കുന്നുണ്ട്...... നീ ഇതിനെല്ലാം
ചാടുപുറപ്പടേണ്ട കാര്യം ഇല്ലാ പിന്നെ എന്റെ വേദനക്കും വിഷമങ്ങൾക്കും പകരം ചോദിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ.....

അയാൾ ദേഷ്യത്തോടെ അലറി

അവൾ മൗനം പാലിച്ചു...

കാശിനാഥൻ : എനിക്ക് ഉത്തരം വേണം
ദെക്ഷണ... Answer me

ദെച്ചു : ഉത്തരം തരാം പക്ഷേ എനിക്കും ഉണ്ട് പാപ്പയോട് ചോദിക്കാൻ...
അതിന് ഉത്തരം തന്നാൽ ഞാനും പറയാം

അവൾ ഗൗരവത്തോടെ പറഞ്ഞു
കാശിനാഥൻ അവളെ നോക്കുകയല്ലാതെ മറുപടി പറഞ്ഞില്ല

ദെച്ചു : who is this SHADOW?

ആരാ കൃഷ്ണ വേണി... ആരും അറിയാതെ അവരെക്കുറിച്ചു പപ്പ അനേഷിക്കുന്നത് എന്തിനാ?
Daiwik ന് വേണ്ടി എല്ലാം ചെയ്യുന്നത് എന്തിനാ?

അവളുടെ ഓരോ ചോദ്യവും അയാളിൽ ഒരു പോലെ ഞെട്ടലും ഭയവും നിറച്ചു.... സഞ്ചയ്ക്കും, കല്യാണിക്കും അവളുടെ ചോദ്യങ്ങൾ ഞെട്ടൽ ഉണ്ടാക്കി......

എന്താ ഒന്നും പറയാനില്ലേ?.... Who is she to you... എനിക്ക് ഉത്തരം വേണം അപ്പാ

കാശിനാഥൻ : നീ അറിയേണ്ട കാര്യങ്ങൾ ആണെങ്കിൽ ഞാൻ പറയും.... ഇതിന്റെ ഉത്തരങ്ങൾ നിനക്ക് ആവശ്യം ഇല്ലാ

ദെച്ചു : ഒഴിഞ്ഞു മാറുകയാണ് അല്ലേ... 😏.... ഭയക്കുന്നുണ്ടോ.. അല്ലെങ്കിൽ ഞാൻ അറിയാൻ പാടില്ലാത്ത വല്ലതും
ഇതിൽ ഒളിഞ്ഞിരുപ്പുണ്ടോ

DK🔥Where stories live. Discover now