DK FINAL B 🔥

725 86 167
                                    

Next morning........

രാമചന്ദ്രനും കൂട്ടാളികളും

Sandra : ഇന്ന് ഈ കല്യാണം കഴിയുന്നത്തോടെ നമ്മുടെ ശത്രുക്കൾക്ക് കൊടുക്കുന്ന വലിയൊരു അടികൂടി യായിരിക്കും ഇത് 😏

രാമചന്ദ്രൻ : അതെ എന്റെ ജീവിതത്തിൽ ഇത്രത്തോളും ഒരുകാര്യവും സ്വന്തമാക്കണം എന്ന് കരുതിയിട്ടില്ലാ

Roy : hm... അവളെ കാണാൻ പോയിരുന്നോ നീ

രാമചന്ദ്രൻ : നമ്മൾ ഇറങ്ങുന്നതിന് മുൻപ് ഒന്ന്കൂടി കാണണം

Rian : 10 minutes നുള്ളിൽ DK യുടെ car എത്തും നമുക്ക് പോകാൻ

Roy : hm.... Jaroon എത്തിയോ

Fernandez : mm... എത്തി എന്ന് മെസ്സേജ് ഇട്ടിരുന്നു

Sandra : ദെക്ഷണയുടെ കാര്യം

Fernandez : കൊന്നിട്ടില്ല അവർ ഇപ്പോളും ആസ്വദിക്കുകയല്ലേ

Sandra : 😏

Rian : പിന്നെ daiwik ഇന്നലെ രാത്രി മുതൽ missing ആണ്

Roy : അവൻ എവിടെ പോയി

Rian : അറിയില്ലാ... തിരയുന്നുണ്ട്

രാമചന്ദ്രൻ : ചിലപ്പോൾ ഒളിച്ചോടിയതാകാം.... തോൽവി സമ്മതിച്ചു കൊണ്ട്

Fernandez : അതെ 😏

.
.
.
.
...............✨
.
.
.
.

ഇതേ സമയം ഇക്ഷൻ and others
ഇപ്പൊ ആ വീട്ടിൽ.... ( ദെച്ചു, കൗശി, ദേവൻ, വേണി ഇല്ലാ ) and അവരുടെ അമ്മമാർ ഇപ്പൊ അവിടെ ഉണ്ട്....

Tripathi : നമ്മൾ ഇനി എന്താ ചെയ്യാ

Kaira : എത്ര വിളിച്ചിട്ടും ദേവേട്ടൻ call എടുക്കുന്നില്ലാ..... കൗശി ഏട്ടൻ ആണെങ്കിൽ ജെയിലിൽ, അപ്പിച്ചി ക്ക്‌ എന്ത് പറ്റി എന്ന് അറിയില്ലാ... പിന്നെ ദെക്ഷണാ അവൾ എവിടെ?

ഇഷിക : ദേവൻ തിരികെ വരാം എന്ന് പറഞ് പോയതാണ്.... കൗശിയെ ഇറക്കാൻ ഇത് വരെ ഒന്നും ചെയ്യാൻ പറ്റിയില്ലാ... പിന്നെ അപ്പച്ചി എവിടെയാണ് എന്ന് ഇപ്പോളും അറിയില്ല

ലെച്ചു : ദെച്ചു ഒരു സ്‌ഥലം വരെ പോകുന്നു എന്ന് മാത്രം പറഞ്ഞോളു.. എവിടെ എന്ന് ഞങ്ങൾക്കും അറിയില്ല

പ്രിത്വി : നമ്മൾ ഇങ്ങനെ അന്യോന്യം സംസാരിച്ച് ഇരുന്നിട്ട് കാര്യം ഉണ്ടോ..
അനേഷിക്കണ്ടേ

DK🔥Where stories live. Discover now