ഭയം അവളെ കാർന്നു തിന്നാൻ ആരംഭിച്ചു.... ഒരു നിമിഷം താൻ ഇനി എന്ത് ചെയ്യും, ലെച്ചുവിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് അവൾ ചിന്തിച്ചു
അവൾ തന്നെ തന്നെ നിയന്ദ്രിച്ച്..... തനിക്ക് എന്ത് ചെയ്യാനാകും എന്ന് ആലോചിലും.....ദെച്ചു : ജഗ്ഗു i need your phone
അവൻ അവൾക്ക് ഫോൺ കൈമാറി.. അവൾ ആർക്കോ തിടുക്കത്തിൽ
Call cheyithu.....ദെച്ചു : I need your help ഏട്ടാ
Ronnie : ദെച്ചു... What are you doing
അവൾ ഒന്നും മിണ്ടിയില്ല... എല്ലാവരിലും ദേഷ്യവും, പരിഭ്രാന്തതയും നിറഞ്ഞു
David : ദെച്ചു
She got what she want
ദെച്ചു : lechu ആ building ലുണ്ട്
Kaira : അത് എങ്ങിനെ?
എല്ലാവരിലും ആ സംശയം ഉയർന്നുദെച്ചു : അവളുടെ phone last ring ചെയ്തത് അവിടെയാണ്
We have to go
പിന്നീട് ഒന്നും പറയാതെ അവൾ അങ്ങോട്ട് ഓടി... ഒന്നും മനസിലായില്ല എങ്കിലും എല്ലാവരും അവൾക്ക് ഒപ്പം
ഓടികുറച്ച് ദൂരെയാണ് ആ building
അവർ അവിടെ എത്തുമ്പോൾ...
ആരോ... ആരെയോ താങ്ങി എടുത്ത്
വരുന്നതാണ് കാണുന്നത്....എല്ലാവരിലും ഭയം നിറഞ്ഞു...
ദെച്ചു വിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി ....അവർ അയാൾക്ക് അടുത്ത് എത്തി...
അത് Goutham ആയിരുന്നു.. അവന്റെ കൈയിൽ ലെച്ചു വും.....
.
.
.
............✨
.
.
.
7:00 pmHospital..
ICU ന് മുപിൽ ഇരിക്കുകയാണ് എല്ലാവരും.....കളി കഴിഞ്ഞ് ബാക്കി മൂന്ന് പേരും എത്തിയിരുന്നു.. കൂടെ ഇഷികയും
(Jaintor റൂമിലേക്ക് പോയ വഴി എന്തോ ശബ്‍ദം കേട്ട് പോയപ്പോൾ ആണ് ലെച്ചുവിനെ കണ്ടത് എന്ന് ഗൗതം പറഞ്ഞിരുന്നു....)
എല്ലാവരും ഓരോന്ന് സംസാരിക്കുകയാണ്...ആരായിരിക്കും, എന്തിനായിരിക്കും..അങിനെ എല്ലാം...
ദെച്ചു വന്ന നേരം മുതൽ ഒന്നും മിണ്ടിയിട്ടില്ല...അത് എല്ലാവരും ശ്രദ്ധിച്ചുDoctor പുറത്തേക്ക് വന്നു
എല്ലാവരും അയാളിലേക്കായി ശ്രെദ്ധ