അങിനെ സമയം കടന്നു പോയി... അവർ എല്ലാം ഭക്ഷണം കഴിച്ച് എഴുന്നേറ്റു...
ഇരു gangum evening കാണാം എന്ന് പറഞ് പിരിഞ്ഞു ക്ലാസ്സുകളിലേക്ക് പോകുകയാണ് . ഇരു gang ഉം കുറച്ച് gap ഇട്ടാണ് നടക്കുന്നത് ......
അപ്പോളാണ് എതിർ ഭാഗത്തു നിന്നും അവർക്ക് നേരെ വരുന്ന ആളുകളെ അവർ ശ്രെദ്ധിക്കുന്നത്ronie : അവൻമാരുടെ വരവ് കണ്ടിട്ട്
അത്ര പന്തി അല്ലലോട....Derek : hm.. എന്തായാലും നോക്കാം
ഇഷിക : പ്രശ്നത്തിനൊന്നും നിൽക്കണ്ട.. അവൻ മാര് എന്തേലും പറഞ്ഞിട്ട് പോകട്ടെ
Same time... ഇവരെ കണ്ട ദെച്ചു and gang
ജഗ്ഗു : ദേ ലെച്ചു നീ കാണണം എന്ന് പറഞ്ഞവർ
ലെച്ചു : എല്ലാവരും ഉണ്ടല്ലോ
ദെച്ചു : അവർ പലതും പറഞ് നമ്മളെ provoke......പ്രശ്നത്തിന് ഒന്നും പോകരുത്
ജീവ :.. ശ്രെമിക്കാം
ഡേവിഡ് : അതേ ശ്രെമിക്കാം എന്നേ എനിക്കും പറയാൻ പറ്റു.... വല്ലാതെ ചൊറിഞ്ഞ അവൻ എന്റെ കൈയിൽ നിന്നും വാങ്ങും
അങിനെ സൈന്ദവും gang ഉം അവർക്ക് അടുത്ത് എത്തി...
Ronnie യും, derekkum , ദേവാൻഷും, ദൈവികും എല്ലാം അവരെ രൂക്ഷമായി ഒന്ന് നോക്കി....അവർ തിരിച്ചും
എന്തെങ്കിലും പറഞ്ഞു വന്നാൽ നല്ലത് തിരിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ച് ഇരിക്കുകയായിരുന്നു.... Ronnie യും കൂട്ടരും പക്ഷേ അവരെ അമ്പരപ്പിച്ചു കൊണ്ട് സൈന്ദവും gang ഉം ദെച്ചുവിന്
എതിരായി വന്ന് നിന്നുദെച്ചു അവരെ ഒന്ന് നോക്കി ചിരി.. മറ്റാരിലും ആ ചിരി ഉണ്ടായിരുന്നില്ല...
ഇത് കണ്ട നമ്മുടെ ഇഷികയും ബാക്കിയുള്ളവരും ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് മനസിലാകാതെ നിൽക്കുകയാണ്.....സൈന്ദവ് : എന്താണ് ദക്ഷണ ഇങ്ങനെ നോക്കുന്നത് മറന്നോ നീ എന്നെ
ദെച്ചു : അങിനെ മറക്കാൻ പറ്റോ
Mr Saidhav Ramachandranസൈന്ദവ് :അപ്പൊ ഓർമയുണ്ട്
ദെച്ചു : yes
സൈന്ദവ് : നിന്നെ ഒന്ന് കാണാം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാൻ...
And you are here