Evening time ആയത് കൊണ്ട് തന്നെ
മൂവരും ഒരുമിച്ച് ഇരുന്ന് ചായ കുടിച്ചിട്ട് താമസ സ്ഥലത്തേക്ക് പോകാം എന്ന് തീരുമാനിച്ചു....അങിനെ അവർ ഒരു cafe യിൽ കയറി.....
ജഗ്ഗുവും, ലെച്ചുവും tea യും , ദെച്ചു
Black tea യും order ചെയിതു....ജഗ്ഗു : Monday കോർട്ടിൽ ആ case വീണ്ടും file ആകും
ദെച്ചു : മ്മ്
ലെച്ചു : ഈ വട്ടം അവൻ രക്ഷപെടാൻ പാടില്ല
ജഗ്ഗു : അവൻ രെക്ഷ പെടില്ല... ലെച്ചു
അവനെ എതിരെ എല്ലാ തെളിവുകളും നമ്മൾ submit ചെയ്തിട്ടുണ്ട്..അവന് രെക്ഷപെടാൻ ഒരു പഴുത് പോലും നമ്മൾ ബാക്കി വെച്ചിട്ടില്ലലെച്ചു : നമ്മൾ എല്ലാം കണ്ട് എത്തി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലലോ....ജഗ്ഗു കഴിഞ്ഞ വട്ടം എല്ലാം സത്യം ആയിട്ടു കൂടി നമ്മൾ തോറ്റില്ലേ......
ദെച്ചു : ഈ വട്ടം അങിനെ ഒന്നും സംഭവിക്കില്ല..... കാരണം ഇപ്രാവശ്യം അന്വേഷണം ശെരിയായ കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത്
ലെച്ചു :?
ദെച്ചു : കണ്ണേട്ടൻ അനേഷിച്ചിരുന്നു.....
പുതിയ ഒരു group നാണ് ചുമതല
അവർ ഇത് വരെ ഏറ്റെടുത് എല്ലാം
കൃത്യമായി, സത്യസന്ധമായി മാത്രം അന്വേഷിച്ചവർ ആണ്... അത് കൊണ്ട് ഈ വട്ടം നമ്മൾ ജെയിക്കുംലെച്ചു :... മ്മ്... അല്ല അവൻ അറിഞ്ഞോ ഇത്
ജഗ്ഗു : മ്മ് വിളിച്ചപ്പോ ഞാൻ പറഞ്ഞിരുന്നു...... നീ യാണല്ലോ reopen ചെയ്യാൻ file ചെയ്തത്.... അത് വേണ്ടിയിരുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു അവൻ...
ദെച്ചു : എന്തിന്..... ദിയ ചേച്ചി നമുക്കും ചേച്ചി തന്നെ യായിരുന്നില്ലേ.. റാഗിങ് എന്ന പേരിൽ അവർ ആ പാവത്തിനെ കൊന്നു കളഞ്ഞത്..
എന്നിട്ട് അത് മറ്റൊരാളുടെ തലയിൽ കൊണ്ട് ചാർത്തി.... അന്ന് അവർ രക്ഷപെട്ടപ്പോൾ കരുതിയതാണ്
ഇനി reopen ചെയ്യുകയാണെങ്കിൽ അത് ഞാൻ കാരണം ആകണം എന്ന്ജഗ്ഗു : മ്മ്... അവൻ മറ്റൊന്നും കൊണ്ട് പറഞ്ഞത് അല്ല.... നിനക്ക് already ചെയ്യാനായി ഒത്തിരി കാര്യങ്ങൾ ഉണ്ട്..
കൂടാതെ ശത്രുക്കളും...അപ്പൊ ഇത് കൂടി
തലയിൽ എടുത്ത് വെക്കണമായിരുന്നോ
എന്നെ ചോദിച്ചൊള്ളു