Hlo guys..... പിന്നെ മക്കളെ ഇതെന്റെ ആദ്യത്തെ ശ്രമമാണ് 🤧
Some warning for readers👇👇👇👇
1 .first ithoru imaginary story anu.. Taekook main.. And here jk as girl
> age difference btw main leads undakum
> ofc smut undakum.. 🌝
NB-image credits goes to the rightful owner
ആർത്തലച്ചു പെയ്യുന്ന മഴയിൽ പാതയിലാകെ ചെളിവെള്ളം നിറഞ്ഞു. കൂരിരുട്ട് അവിടമാകെ പരന്നു.. സമയം രാത്രി 12 നോട് അടുത്ത് കാണും.. ലോകത്തെ സകല മുക്കാൽ ആൾക്കാരും നിദ്രയിലാകുന്ന ആ നേരത്ത്, എങ്ങോട്ടുന്നില്ലാതെ പ്രണാരക്ഷാർത്ഥം ഓടുകയാണവൾ... ശരീരം മുഴുവൻ കൊത്തിവലിക്കുന്ന വേദനയാൽ പുളയുകയാണ്, കണ്ണിലാകെ ഇരുട്ട് കയറുന്നു.. മുൻപോട്ടു നടക്കാൻ പോലും ത്രാണി ഇല്ല എന്നിട്ടും എന്തോ തുണിയിൽ പൊതിഞ്ഞൊരു രൂപത്തെ മാറോട ണച്ചിട്ടുണ്ടവൾ..അന്ധകാരത്തെ കീറിമുറിച്ചു കൊണ്ട് ഭൂമിയിലേക്കാഴ്ന്ന വെള്ളിടിയാൽ ഭൂലോകമാകെ പ്രകമ്പനം കൊണ്ടു... വെള്ളിടി വെളിച്ചത്തിൽ ആ സ്ത്രീ രൂപം ഇരുട്ടിന്റെ അതിരുകൾ ഭേദിച്ചു പുറത്ത് വന്നു.....
ഇവൾ ഗൗരി, ഗൗരി നരേന്ദ്ര വർമ..പേരുകേട്ട ഇല്ലിക്കൽ തറവാട്ടിലെ ഇളയ തമ്പ്രാട്ടിക്കുട്ടി.. മക്കളില്ലാതെ വിഷമിച്ച നരേന്ദ്രനും, ശ്രീദേവിക്കും 10 വർഷത്തിന് ശേഷം ഉണ്ടായ അവരുടെ പൊന്നോമന.. നാട്ടിലെ പേരുകേട്ട തറവാട്ടിൽ ജനിച്ച ഈ പെൺകുട്ടി എന്തിനായിരുക്കും രാത്രയിൽ പ്രണാരക്ഷാർത്ഥം ഈ പെരുവഴിയിലൂടെ ഓടുന്നത്?? 🤔
YOU ARE READING
Neelambari
Romanceഒരിക്കൽ നഷ്ട്ടപെട്ട നീലാംബരിയെ തിരിച്ചു കിട്ടാൻ വേദനയോടെ കാത്തിരിക്കുന്ന ഒരമ്മയുടെയും തനിക്ക് മോഹിക്കാൻ അർഹതയില്ലെന്ന് അറിഞ്ഞിട്ടും നീലാംബലിനെ പ്രാണന് തുല്യം സ്നേഹിക്കുന്ന സൂര്യന്റെയും കഥ,...... #taekook #taekooklovestory #bottomkook #btsff #taekook...