chapter- 4

137 22 49
                                    

'ഡാ ചെറുക്കാ എഴുന്നേൽക്ക്, നേരം എത്രയായെന്ന നിന്റെ വിചാരം. അതെങ്ങനാ നട്ടപാതിരിക്ക് ബോധമില്ലാതെ കേറിവന്നു കിടന്നോളും🤨 ഡാ കാശി എഴുന്നേൽക്ക് അല്ലേൽ കയ്യിരിക്കുന്ന ഈ ചായ വെള്ളം കോരി നിന്റെ മോന്തയാത്തിലേക്ക് ഒഴിക്കും ഞാൻ '.. രാവിലെ തന്നെ അമ്മമ്മയുടെ സുപ്രഭാതകച്ചേരി കേട്ടുകൊണ്ടാണ് കാശിനാഥൻ കണ്ണു തുറന്നത്

കണ്ണു തുറന്നു നോക്കുമ്പോൾ ദേ നിക്കണു കയ്യിൽ ചായ കപ്പുമായി കള്ളിയങ്കാട്ടു നീലിയെ പോലെ നാണു അമ്മ 🤭

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കണ്ണു തുറന്നു നോക്കുമ്പോൾ ദേ നിക്കണു കയ്യിൽ ചായ കപ്പുമായി കള്ളിയങ്കാട്ടു നീലിയെ പോലെ നാണു അമ്മ 🤭

എന്തിനാ അമ്മമ്മേ രാവിലെ തന്നെ എന്റെ ചെവി പൊട്ടിക്കുന്നെ 🤧ആ ചായ അവിടെവിടേലും വെച്ചിട്ട് പോ ഞാൻ എടുത്ത് കുടിച്ചോളാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്തിനാ അമ്മമ്മേ രാവിലെ തന്നെ എന്റെ ചെവി പൊട്ടിക്കുന്നെ 🤧ആ ചായ അവിടെവിടേലും വെച്ചിട്ട് പോ ഞാൻ എടുത്ത് കുടിച്ചോളാം... ഉറക്കച്ചടവോടെ കാശി പറഞ്ഞു...

അല്ലെങ്കിൽ തന്നെ പോത്തുപോലെ വളർന്ന നിന്നെ ഊട്ടിക്കാനും, ഉറക്കാനൊന്നും എന്നെ കിട്ടില്ല . അതൊക്ക ചെയ്യാൻ നിന്റെ കെട്ടിയോളാടത്തു പറഞ്ഞ മതി... ഉരളക്കുപ്പേരി പോലുള്ള നാണു അമ്മേടെ വർത്തമാനം കേട്ടിട്ട് കാശിയുടെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഇല്ല, അവൻ ഒരു ഉളുപ്പും ഇല്ലാതെ ചായ മോന്താൻ തുടങ്ങി.

 ഉരളക്കുപ്പേരി പോലുള്ള നാണു അമ്മേടെ വർത്തമാനം കേട്ടിട്ട് കാശിയുടെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഇല്ല, അവൻ ഒരു ഉളുപ്പും ഇല്ലാതെ ചായ മോന്താൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Neelambari Where stories live. Discover now