chapter- 5

131 21 41
                                    

Location -- Kerala

Location -- Kerala

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കാശിയുടെ വീട്

കോളേജിൽ പോകാൻ  ഒരുങ്ങുകയാണ്  പാർവതി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കോളേജിൽ പോകാൻ 
ഒരുങ്ങുകയാണ്  പാർവതി. 2 മണികൂറായി പെണ്ണ് കണ്ണാടിയുടെ മുൻപിൽ നിന്നു കൊണ്ടു കഥകളി കാട്ടാൻ തുടങ്ങിയിട്ട്.

ഡീ നീ ഇതുവരെ റെഡി ആയില്ലേ? 2 മണിക്കൂറായില്ലേ പെണ്ണെ നീ ആ കണ്ണാടിക്ക് മുൻപിൽ നിക്കാൻ തുടങ്ങിയിട്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഡീ നീ ഇതുവരെ റെഡി ആയില്ലേ? 2 മണിക്കൂറായില്ലേ പെണ്ണെ നീ ആ കണ്ണാടിക്ക് മുൻപിൽ നിക്കാൻ തുടങ്ങിയിട്ട്.. മതി വാടി ഇങ്ങോട്ട് നിന്നെ കോളേജിൽ കൊണ്ടു വിട്ടിട്ടു വേണം എനിക്ക് വേറൊരിടത്തു പോകാൻ... കാശിനാഥൻ തന്റെ പെണ്ണിനെ നോക്കി പറഞ്ഞു.

അയ്യടാ അങ്ങനെ വല്ല കവലചട്ടമ്പി ഒന്നും എന്നെ കോളേജിൽ കൊണ്ടാക്കാൻ വരണ്ട, എനിക്കറിയാം തനിയെ പോകാൻ 😒 പെണ്ണ് കാശിയെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതാണ്.. 🤐

( author's pov - എന്റെ പൊന്നു പാറു നീ നിന്റെ കുഴി തന്നെ തോണ്ടി 🤧ഇനി അവന്റെന്നു കിട്ടുന്നത് നീ ഒറ്റക്ക് വാങ്ങിച്ചോ പെണ്ണെ.. എന്നെ നോക്കണ്ട ഞാൻ പോണു 🚶‍♀️)

Neelambari Where stories live. Discover now