Hlo pillarey eniku journeydey story onnum ariyilla so njn akey Onnu puthukki paniyuva.... Ithu completely mine ahnu....
Appol njn paranjathu Enthannu vecha ithu actually oru flashback mode pokan irunna story ahnu... But eniku entho set akatha poley thonni... Devadaksham story is also like a flashback apoo ithum aa base pidicha sheri Avila...
Oru starting trouble ind but dont worry.... Njn set akkam... Viewsnu anusarichu votes eniku venam ketto..
Appo ellam paranja poley.. Njn thudanguanu ellardem prarthaneym anugrahom venam ketto 😌😌
comments and votes marakkanda....
........................................................................
ഇതാണ് കേരളം ''ദൈവാതിന്റെ സ്വന്തം നാട്''.....
ഇന്ത്യ എന്ന രാജ്യത്തിലേ 29 സംസ്ഥാനങ്ങളിൽ ഒന്നു... കേരളത്തിന്റെ സവിശേഷതകൾ ഏറെയാണ്.അനന്യമായ സാംസ്ക്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ. തലമുറകളിലൂടെ പകർന്നുകിട്ടിയ പാരമ്പര്യവും അനുഷ്ഠാനങ്ങളും. ലോകത്തിന്റെ പലകോണിൽനിന്നും ആളുകളെ ആകർഷിക്കുന്ന പ്രകൃതിവിസ്മയങ്ങൾ. നൂറ്റാണ്ടുകളുടെ പഴക്കമുളള ആയുർവേദ ജ്ഞാനവും ചികിത്സാ സമ്പ്രദായവും. മഞ്ഞുകമ്പളം പുതയ്ക്കുന്ന മലനാടുകളും വൈവിദ്ധ്യമാർന്ന വനം, വന്യജീവിസമ്പത്തും. പറഞ്ഞാലും തീരാത്ത അത്രമാത്രം സവിശേഷതകൾ ഒണ്ട് ഈ നാടിനു....(Pillarey ithokkey wikkipedia ahnutto.. Kooduthal ariyanel poyi nokkikko intro kittanjathu konda sorry 😌😌🌝)
ഇവിടത്തെ 14 ജില്ലകൾക്കും പ്രേത്യേകതൽ ഏറെ ഉണ്ട്... പക്ഷേ നമ്മൾ പോകാൻ പോകുന്നത് കേരളത്തിലേ് ഏറ്റവും വലിയ രണ്ടാമത്തെ ജില്ല ആയിട്ടുള്ള
''പാലകാട്'' ആണ്..
YOU ARE READING
JOURNEY......
FanfictionA #vminkook story ................................................................. Mughil:Jithu mithrey kettuo miluney kettuo.... Sachu:Athenikku Ariyilla... But ee sachu thannem kondey pokullu... ...