𝐅𝐎𝐑𝐄𝐕𝐄𝐑 𝜗𝜚

55 3 0
                                    

...

" ഇവന്റെ കൂടെ ജീവിക്കുന്നതിൽ ബേധം ചാവുന്നതാണ് .. please mamma don't force me  .. പ്രതേകിച്ചു ഈ സ്റ്റുപ്പിഡ്ന്റെ കാര്യത്തിന് വേണ്ടി .. I don't like it .. ഞാനും ആരോഗ് തമ്മിൽ റിലേഷനിലാണ് അറിഞ്ഞിട്ടും തന്നെയല്ലേ ഈ സ്റ്റുപ്പിഡ് തമ്മിലുള്ള മാര്യേജ് കഴിപ്പിച്ചത് .. "  ഐദൻ അവന്റെ മമ്മ ഐമയോട് ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു ..

" എന്ത് വേണേൽ കാണിച്ചു കൂട്ട് .. നീ എന്ത് തേങ്ങ ചെയ്താലും എനിക്ക് ഒന്നുമില്ല പിന്നെ ഇവൻ നിന്റെ ജീവിത പങ്കാളിയാണ് നിന്റെ അതെ സ്ഥാനം എനിക്ക് ഇവനോടും ഉണ്ട് .. നിന്റെ തോന്നിവാസം ഇവന്റെ മേലെ കാണിച്ചു വന്നാൽ എന്റെ വേറെ മുഖം നീ കാണും  .. നീ ഇഷ്ടപ്പെടുന്നവൻ എന്റെ ആരുമല്ല ഇനി ഒരുക്കലും ആവുകയുമില്ല അവൻ ഇടയ്ക്കുണ്ട് ഇവിടെ വന്ന് ഇവനോട് കയർത്തു സംസാരിച്ചു ഭരിക്കാൻ വരുന്നത് അതെങ്ങാനും ഞാൻ കണ്ടാൽ അവന്റെ തല മണ്ട ഞാൻ അടിച്ചു പൊട്ടിക്കും .. നിന്റെയും ഇവന്റെയും ഡിവോഴ്സ് നടത്തണം എന്നല്ലേ നീ പറയുന്നത് അങ്ങനെ എങ്ങാനും നടന്നാൽ അഹ് നിമിഷം എന്റെ ശവം ഈ മുറ്റത്തു ഉണ്ടാവും .. ഓർത്തോ നീ .. അവന്റെ സ്റ്റുപ്പിഡും സ്റ്റെപ്പും ഒക്കെ ആയി ഇറങ്ങിക്കോളും .. " അത്രയും പറഞ്ഞ് കൊണ്ട് ഐമ സോഫയിൽ ഇരുന്നു ഇവരെ രണ്ട് പേരെയും മാറി നോക്കുന്നവനെ നോക്കി .. ഐമയുടെ നോട്ടം കണ്ടതും കണ്ണടച്ച് കള്ളച്ചിരി ചിരിച്ചു .. അത് കണ്ടപ്പോഴാണ് ഐമയുടെ മുഖം തെളിഞ്ഞത് പിന്നെ നടുവീർപ്പോടെ മുന്നിൽ നിന്ന് ദേഷ്യത്തോടെ വിറഞ്ഞു നിൽക്കുന്നവനെ കടുപ്പത്തോടെ നോക്കി അടുക്കളയിലേക്ക് പോയി ..

" you stupid എന്റെ ജീവിതത്തിൽ വന്നതിന് പിന്നെയാണ് മമ്മ എന്നോട് ഇത് പോലെ സംസാരിക്കുന്നത് i hate you so much .. നീ ഒരിക്കലും വിചാരിക്കരുത് ഞാൻ നിന്റെ ആവുമെന്ന് .. എന്റെ ജീവിത പങ്കാളിക്കുള്ള അവകാശം ആരോഗിൻ മാത്രേ ഉള്ളൂ .. " ഐദൻ മുന്നിൽ ഉള്ളവനെ നോക്കി അലറി പറഞ്ഞു എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന പോലെ അവൻ ഐദന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു .. അത് കാണെ ഐദൻ ദേഷ്യത്തോടെ പാഞ്ഞിറങ്ങി പോയി ..

" cute fellow .. " അവൻ പോയ വഴി നോക്കി രുദ്രൻഷ് ചുണ്ടിൽ മൊഴിഞ്ഞു ..

" അൻഷു .. " അടുക്കളയിൽ നിന്ന് ഐമ വിളിച്ചതും അവൻ സോഫയിൽ നിന്ന് എണീച്ചു അടുക്കളയിലേക്ക് നടന്നു ..

𝐅𝐎𝐑𝐄𝐕𝐄𝐑  𝜗𝜚Where stories live. Discover now