🕰️1 3

946 137 108
                                    

അറിയാതെ ആണെങ്കിലും ചെന്ന് പെട്ടെ ഊര കുടുക്കിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് അവർ

കൂട്ടുകാരന്റെ ജീവൻ പകരം കൊടുത്ത് രക്ഷപ്പെടാനുള്ള മനസ്സ്‌ അവർക്ക് ഉണ്ടായിരുന്നില്ല...

Fernandez : എന്ത് പറയുന്നു...

യദു : നിങ്ങൾ പോക്കോട ... ഫാദർ പറഞ്ഞത് പോലെ ഒക്കെ ചെയ്യ്.. നിങ്ങൾ എങ്കിലും പോയി രെക്ഷപ്പെട്..

അലൻ : പോടാ നിന്നെ ഞങ്ങൾ അങ്ങനെ കൊലക്ക് കൊടുക്കുവോ

ഫഹദ്ചാകാൻ ആണെങ്കിലും ഒരുമിച്ചു

യദു : എടാ നിങ്ങക് വെറുതെ

അർജുൻ : ഇല്ലടാ.. നിന്നെ ഒറ്റക്കിട്ടിട്ട് ഞങ്ങൾ പോവില്ല

അലൻ : പോയാലും നമുക്ക് സമാധാനം കിട്ടുവോ? നീ ഇല്ലാതെ ഞങ്ങൾ എങ്ങനെയാടാ?

അലൻ യദുവിനെ കെട്ടിപിടിച്ചു.. പുറകെ മറ്റുള്ളവരും...

Fernandez : ഇനി എന്ത് വേണോടോ തനിക്ക്.. സന്തോഷമായിട്ട് മരിച്ചൂടെ...? മരിച്ചാലും മറ്റു മൂന്നു ശരീരത്തിലായി ജീവിക്കില്ലേ നീ?

അയാൾ ചിരിച്ചുകൊണ്ട് യദുവിന്റെ അടുത്തേക്ക് നടന്നു

അലൻ : അങ്ങനെ അവനെ മരണത്തിനു വിട്ട് കൊടുക്കാൻ പറ്റില്ല ഫാദർ...

ഫഹദ് : please ഇവനെയും ഞങ്ങളെയും എങ്ങനെ എങ്കിലും help ചെയ്യണം

Fernandez : എന്റെ കൈകൾ എപ്പോഴും സഹായ കാരുണ്യങ്ങൾക്കും തയ്യാറാണ് പക്ഷെ....

Naabot mo na ang dulo ng mga na-publish na parte.

⏰ Huling update: Oct 26, 2024 ⏰

Idagdag ang kuwentong ito sa iyong Library para ma-notify tungkol sa mga bagong parte!

BHRAMAM🕰️Tahanan ng mga kuwento. Tumuklas ngayon