മെഹ്ഫിലുകളിലുയരുന്ന ഇശ്ഖിന്റെ വരികൾകിടയിലൊരു വാക്കായിരുന്നെങ്കിൽ...
ദർവീശുകളുടെ ചുവടുകളിലെ താളം ആയിരുന്നെങ്കിൽ...
മെഹ്ഫിലുകളിൽ അകവും പുറവും ഒരേ പോലെ താലോലിച പുകഞ്ഞ ഉയരുന്ന സുഗന്ധ ദ്യവ്യംമായിരുന്നെങ്കിൽ.
YOU ARE READING
സത്യം
Randomആത്മാവിന്റെ പ്രണയിനിയെ കുറിച്ച ഏഴുതിയവ മാത്രമാണ് സത്യം അതല്ലാത്തതെല്ലാം കേവലം ഒരു മരീചിക. അതിലെകടുക്കുമ്പോൾ മാത്രമാണ് അതൊരു മിഥ്യ യാണെന്നറിയുക. അപ്പോഴേക്കും ഒരിക്കലും തിറിച്ചുവരനാകാത്ത വിധം, സ്വയമസ്തമിക്കുകയോ? കുത്തൊഴുക്കിൽ ഒലിചു പോവുകയോ ? കാണും. ...