"നാജി.... " നിച്ചുക്കാന്റെ ഹലാക്കിന്റെ വിളിക്കേട്ട്, അവിടെ ഓടി നടന്ന പൂച്ച🐈 അയലത്തേ വീട്ടിക്കോടി, തള്ളകോഴി 🐔🐣🐣🐣 കുട്ടിയൊള്ളേം കൂട്ടി പിന്നാമ്പുറത്തേക്കും പോയി.
ആകെ നിശ്ബദതാ.
അതിനിടയിൽ ന്റെ മുട്ടുക്കാല് കൂട്ടിയിടിച്ച് ഒരു തരം സംഗീതം ഇങ്ങിനെ ഒഴുകിയെത്തി.നമ്മള് ഉറുമ്പരിക്കണപ്പോലെ അരിച്ചരിച്ച് നടക്കണ കണ്ട് നിച്ചുക്ക ഒന്നൂടി ഹാലിളകി.
"ഇങ്ങട് വാ ഡി...."പിന്നെ എയർ ഇന്ത്യൻ ഫ്ലയ്റ്റിനും സീപിഡീൽ നമ്മള് നിച്ചക്കാടെ മുന്നിൽ സറഡറായി.
"ഇഷുട്ടി പറഞ്ഞതിൽ വെല്ല സത്യംണ്ടാ"
നമ്മള് ആന്നും അല്ലാന്നും തലയാട്ടി. അടുത്ത നിമിഷം ദേ നിച്ചുക്കാന്റെ കയ്യ് ന്റെ ചെവിലായി."അള്ളോഹ്....!! നിക്ക് വേദനെടുക്കണ്ട് നിച്ചക്കാ... വിട് നിച്ചുക്കാ വിട്..., "
നമ്മള് നിച്ചക്കാന്റെ കയ്യ് വിടുത്താൻ ശ്രമിച്ചോണ്ട് നിന്ന് ചിന്നം വിളിച്ച്."ഇനിത്പ്പോലെ ചെയ്യോ... ചെയ്യോന്ന്. "
നമ്മള് റിപ്ലെ കൊടുക്കാണ്ടായപ്പോ ദേ വീണ്ടും പിടിച്ച് തിരിച്ച്''അള്ളോഹ്....! ഇല്ല ചെയ്യൂല്ല...."
''ഡാ നിച്ചു, വിട്ടേക്ക് ഡാ... "
അപ്പോ ദേ നിക്ക് തിരുമ്പ് കിട്ടാൻ കാരാണക്കാരാനായ ആ തെണ്ടിടെ ഒലക്കേലേ ഒരു സഹതാപം കണ്ട് നിക്ക് അങ്ങ് പെരുത്ത് കേറി."ഇത് ഞാനും ന്റെ ഇക്കേം തമ്മിലുള്ള പ്രശ്നാണ് അതില് ഇങ്ങള് എടപ്പെടണ്ടാ "
ന്നിട്ട് ഓനെ തുറക്കണ നോക്കി നിന്നപ്പോ ദേ ...
ഇവളെ ഞാനിന്ന്... പറഞ്ഞ് നിച്ചുക്ക പുളിവടിയെടുത്ത് പതുക്കൊ പതുക്കൊന്ന് തലങ്ങും വെലങ്ങും നമ്മെളെ പൊരിയെ തല്ലി. തല്ല് കൊണ്ടതില്ലൊന്നും നിക്ക് സങ്കടം വന്നില്ല. വന്നത് മുഴുവൻ ആ തെണ്ടിടെ മുന്നിൽ വെച്ച് നമ്മളെ അപമാനിച്ചതിലായിരുന്നു. ന്താന്ന് അറിയില്ല ന്റെ കണ്ണിന് വെള്ളം നിർത്താതെ ഇങ്ങിനെ ഒഴുകി കൊണ്ടിരുന്നു.😭😭😭''കേറി പോടിയകത്ത്ക്ക് " നിച്ചുക്ക അത് പറഞ്ഞപ്പോ കരഞ്ഞു കലങ്ങിയ കണ്ണോടെ ആ തെണ്ടിനെ നോക്കി ദഹിപ്പിച്ച് കേറിപ്പോവുമ്പോ പിന്നിൽ നിന്ന് നിച്ചുക്ക വിളിച്ച്.
YOU ARE READING
ന്റെയാണി കുറുന്തോട്ടി😉🤩
Teen FictionGala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ.. me-നിക്ക് പേരില്ല Gala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈 Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄 me-നീ പോടാ മത്തങ്ങ തലയാ 😬😬 Gala- ഈ ക...