കൂടെ പഠിച്ച ചങ്ങായിമാരുടെ കെട്ടു കഴിഞ്ഞ് ഒന്നല്ല രണ്ടല്ല മുന്നെണ്ണം വരെ പെറ്റു കൂട്ടിയപ്പോൾ പാപ്പാന്റെ നെഞ്ചിലെ തീ ഒന്നൂടി ആളിക്കത്തി.
അങ്ങിനെ ചെക്കന്നെ തിരയൽ തുടങ്ങി.
എവിടെ....
പെണ്ണുക്കാണാൻ വന്നേരെ മുന്നിൽ നിൽക്കാൻ പുട്ടിയടിച്ച പെയ്ന്റ് കുപ്പിയും, നിന്ന് നിന്ന് കാല് തേനതു മെച്ചം.
വരുന്ന ചെക്കന്മാരോടൊക്കെ സൂക്കേട് വിവരങ്ങൾ പറഞ്ഞപ്പോ നമ്മളെ വായേ കടഞ്ഞ്,ബ്രേക്കർ ഹംസക്കന്റെ കീശേം നറഞ്ഞ്
ഛേ!! ഒക്കെയും ഭീരുക്കളയിരുന്നു സിലി ബോയ്സ്..,😏😏അങ്ങിനെയിരിക്കുമ്പോൾ നമ്മളെ നിച്ചുക്കാന്റെ കമ്പിനിയിൽ വർക്ക് ചെയ്യുന്ന പയ്യന് നമ്മളെ ഫോട്ടോ കണ്ടപ്പോൾ ഒടുക്കത്ത പ്രണയം. അതും നമ്മളോട്...,
എന്താ ചെയ്യാ ഈ ഗ്ലാമർ ഒരു ശാപായല്ലോ പടച്ചോനേ... (ആത്മഗതം)
ഒനോട് സൂക്കേടിന്റ വിവരം പറഞ്ഞിട്ടും ഓൻ ഇതിനു പിൻമാറണ ലക്ഷ്യണല്ലാനു കണ്ടപ്പോൾ അവര് അത് വാക്കാലേ ഉറപ്പിച്ച്.ഇന്ന് വൈകിട്ടു ഓനും നിച്ചുക്കേം ഒരുമിച്ചിട്ടാ എയർപോർട്ടിക്കു വരുന്നത്. വരുന്ന വഴിക്ക് നമ്മളെ കണ്ടിട്ടേ വീട്ടിൽക്ക് പോവോളുത്രേ ആ തെണ്ടിക്ക് ഇങ്ങണ്ട് കെട്ടിയെടുക്കാതെ അതിന്റെ വീട്ടിൽ പോയിക്കൂടെ.
ഹിമാറ്..., മനുഷ്യനെ വെറുതെ ടെൻഷൻ ആക്കാൻ. 😒മാമ്മാ അമ്മായി മൂത്തുമ്മ മൂത്താപ്പ കുഞ്ഞുമ്മ കുഞ്ഞുപ്പ കൊച്ചാപ്പ കൊച്ചുമ്മ അവരുടെ ഒക്കെ വാൽ മാക്രികളും .ഒരു ജാഥകുള്ള ആൾക്കാർ വീട്ടിലെത്തി. എല്ലാം കൂടി ആ ചെക്കനെ പേടിപ്പിച്ച് ഓടിക്കുന്ന തോന്നണെ🤨
വീടിന്റെ മുന്നിൽ കാറ് നിർത്തണ ശബ്ദം കേട്ട് നമ്മളൊന്നും കുലുങ്ങിയില്ല.
"ഡീ.. നാജിയേ.., അവരു വന്നു. ജ്ജ് ഇണ്ട് വന്നേ ''
അപ്പോ ദേ... നമ്മളെ ഡോറിൽ കൊട്ടി ഉമ്മിടെ തൊണ്ടപ്പെട്ടിക്കല്.ഡോറ് തുറന്നതും നേരെ ചെന്ന് പെട്ടത് പാത്തുട്ടിടെ സിംഹമടയിൽ ആയിരുന്നു ഒരു പിടി പച്ച മണ്ണ് വാരിയിട്ട് നൈസ് ആയി മുങ്ങാൻ നോക്കിയതാ കൈ ഓടെ പിടികൂടി. പിന്നെ പൗണ്ടർ ഇട് കണ്ണെഴുത് തട്ടം നേരയാക്ക് ചൊവിന്നെ നടക്ക് ലൈക്ക് ബ്ലാ ... ബ്ലാ ....😬
YOU ARE READING
ന്റെയാണി കുറുന്തോട്ടി😉🤩
Teen FictionGala- അത് ഞാൻ സഹിച്ച്...,അന്റെ പേര് പറപെണ്ണേ.. me-നിക്ക് പേരില്ല Gala - ന്നാ ഞാൻ പേരിടാ me-വേണ്ടാ 😈😈 Gala- ഞാനിടും...! ഇജ്ജ് തൊട്ടാവാടിയല്ല കുറുംന്തോട്ടിയാണ് അന്റെ വാദം ഞാൻ മാറ്റി തരുന്നുണ്ട്. പെണ്ണേ...,😃😄 me-നീ പോടാ മത്തങ്ങ തലയാ 😬😬 Gala- ഈ ക...