പാർപ്പിടം

55 12 2
                                    

നിലാവിനെ പോൽ തെളിഞ്ഞിരുന്നു
ആ നല്ല ദിനങ്ങൾ .....
വഴിയാത്രക്കാരായ് ഇന്നവിടം വിട്ട്
ദൂരങ്ങൾ അരികെയാക്കുമ്പോൾ
എന്തോ നഷ്ടമായെനിക്ക് ?
സ്നേഹ നിർഭരമായ നല്ല നിമിഷങ്ങൾ
കുസൃതിയിൽ പൊതിഞ്ഞ നല്ല വാക്കുകൾ
പ്രകൃതിയുടെ തിളക്കമാർന്ന മിഴികൾ
അവിടെ വിരഹത്തിന്റെ തീവ്രദുഃഖം ...!
''ഇനിയും വരും " ഉരുവിടുന്നു മന്ത്രമായ്
പക്ഷേ  അതും മിഥ്യയായി മാറിയോ ...?

You've reached the end of published parts.

⏰ Last updated: Aug 10, 2020 ⏰

Add this story to your Library to get notified about new parts!

 കനൽപൊട്ടുകൾWhere stories live. Discover now