𝑴𝒂𝒅𝒆 ❹ 𝒆𝒂𝒄𝒉 𝒐𝒕𝒉𝒆𝒓❤️(malayalam)
Aadhil❤️Anaan
അലസമുനി എഴുത്ത് തുടങ്ങുന്നത് ഇവിടെ നിന്നാണ്... ആദ്യ രചന ഇവിടെ പബ്ലിഷ് ചെയ്യുന്നത് പക്ഷെ അവസാനം ആയെന്ന് മാത്രം. മധുര -രമേശ്വരം -ധനുഷ്കോടി ❤
പണ്ട് പോയ യാത്രകളുടെ വിശേഷം... ഇല്ലിക്കൽകല്ല് എന്ന സ്ഥലം ഒരു ശോകം അവസ്ഥ മാറ്റാൻ വേണ്ടി പോയതാണ്. പിന്നീട് എനിക്ക് ആ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രം പോലെയായി. ഇപ്പോളും ഓർക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകൾ ആണ് കുത്തി കുറിച്ചിരിക്കുന്നത്. ഇതും ഞാൻ പണ്ടെഴുതിയതാണ്... തെറ്റുകൾ ക്ഷമിക്കണം
മലേഷ്യയുടെ ഭാഗമായ penang എന്ന ദ്വീപിൽ കുറച്ചു കാലം ജോലി നോക്കിയതിന്റെ ഭാഗമായി കാണാൻ പറ്റിയ ചില കാഴ്ചകളും അനുഭവങ്ങളും വിവരിച്ചു ഒരു കുറിപ്പ് മാത്രം.
തിരുവഞ്ചിക്കോട് എന്ന ഗ്രാമം ഒരു കാലത്തു തിരുവഞ്ചിക്കോട് മനയുടെ അധീശതയിൽ ആയിരുന്നു. തിരുവഞ്ചിക്കോട് ദേശം എന്നായിരുന്നു അന്ന് പേര്. തിരുവാങ്കുർ രാജ വംശത്തിന്റെ പ്രധാന തന്ത്രിമാർ, പ്രശസ്തരായ മാന്ത്രികന്മാർ ഒക്കെ ആയിരുന്നു അവർ. തമിഴ്നാട് അതിർത്തിയ്ക്കു അടുത്തായിരുന്നു സ്ഥലം. ഇന്നവിടെ അവരുടെ ആരും ഇല്ല. ആ ഇല്ലവും പറമ്പു...
മനസ്സിൽ പതിഞ്ഞ ചില ചിത്രങ്ങളെ കുറിച്ച്............ ചിത്രങ്ങൾക്ക് കടപ്പാട്: സാമൂഹ്യമാധ്യമങ്ങൾ
വാക്കുകളുടെ മാസ്മരിക ലോകത്തേക്ക് ദിശ അറിയാതെ ഒരു യാത്ര തികച്ചും വ്യത്യസ്തയമായ കുറച്ചു കുഞ്ഞു കഥകളുടെയും ആശയങ്ങളുടെയും ചിന്തകളുടെയും ഒരു സമാഹാരം. അത് എന്തിനെ കുറച്ചു എന്ന് ചോദിച്ചാൽ ഒരു ഉത്തരം ഇല്ല. മനസ്സിൽ തോന്നുന്ന എന്തിനെ കുറച്ചും എഴുതാം. ഞാൻ ഒരു എഴുത്തുകാരി അല്ല. എനിക്ക് അവകാശപ്പെടാൻ ഒരു വല്യ പദസമ്പത്തും ഇല്ല. പക്ഷ...
ഇത് ഒരു കെട്ട് കഥയല്ല ഇത് ഏകദേശം ഒരു ഒൻപത് വർഷങ്ങൾക്കുമുമ്പ് എൻ്റെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ നടന്ന സംഭവമാണ്. കഥയിലെ നായകന്റെ പേര് സാങ്കല്പികം മാത്രമാണ്........
A short 900 word story about how a Contract killer plans to kill a butcher.
പഴയ കാലത്തെ ഇടുക്കി ജില്ലയുടെ നേർകാഴ്ചയും ഒപ്പം ഒരു കുടുംബത്തിന്റെ മനോഹരമായ ജീവിതവും കൂടി ചേരുന്ന കൃതി
ഇതൊരു യക്ഷികഥയല്ല.രഹസ്യങ്ങൾ തേടിയുള്ള എന്റെ പ്രയാണം മാത്രം Based on my true Experience ❤
പ്ലാനുകൾ ചെയ്യാതെ ഒരു തോന്നലിന്റെ പുറത്തു യാത്രപോകുന്നവർ ധാരാളം ഉണ്ട്. മിക്കപ്പോഴും വിജയിച്ച യാത്രകളുടെ കഥകൾ ആണ് അവർ പറയാറുള്ളത്. ഞാൻ തോറ്റുപോയ കുറച്ചു ചെറുപ്പക്കാരുടെ ഒരു കഥയാണ് പറയുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി എഴുതിയ ഒരു ചെറുകഥയാണ്. തെറ്റുകൾ ക്ഷമിക്കുക.
വിനു എന്ന ചെറുപ്പക്കാരൻ, അയാളുടെ ജീവിതത്തിൽ പലപ്പോളായി സംഭവിച്ചിട്ടുള്ള കാര്യങ്ങൾ,ജീവിതത്തിൽ ഉണ്ടാക്കിയ ചിന്താഗതികൾ ഉൾപ്പെടുത്തി അല്പം ഗൗരവ വിഷയങ്ങൾ കൂടെ ചേർത്ത് എഴുതിയ ഒരു കഥ.ഇതിലെ ഭൂരിഭാഗം കാര്യങ്ങളും സംഭവിച്ചിട്ടുള്ളതാണ് .അല്ലെങ്കിൽ തന്നെ കഥകൾ പലതും പലരുടെയും അനുഭവങ്ങളുടെ ശേഷിപ്പുകൾ ആണല്ലോ... Disclaimer : contai...
ആത്മഹത്യ ഒരു വ്യക്തി ആയിരുന്നു എങ്കിൽ... അതിനു ചിലതൊക്കെ മനുഷ്യരോട് പറയാൻ ഉണ്ടായിരുന്നെങ്കിൽ...എപ്പോഴെങ്കിലും വെറുതെ ആയിട്ടാണെങ്കിലും നമ്മളിൽ പലരും ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ടാവും.ജീവിതത്തിൽ ഒരു കാരണവുമില്ലാതെയാണ് ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിച്ചത്.അല്ല... യാതൊരു വിധ ക്ഷണവും ഇല്ലാതെ വലിഞ്ഞുകേറി വന്ന കക്ഷിയാണ്...
ഞാൻ ഇപ്പൊ ആലോചിക്കുന്നത് ഡിഗിലിപൂരിലെ റോസ് ആൻഡ് സ്മിത്ത് ദ്വീപുകളെ കുറിച്ചാണ്. പരസ്പരം കൂടിച്ചേരാൻ കടലമ്മയുടെ കനിവ് കാത്തിരിക്കുന്ന രണ്ടു പ്രണയ ദ്വീപുകൾ. വേലിയിറക്ക സമയങ്ങളിൽ റോസും സ്മിത്തും പഞ്ചസാര മണലുകൾ നിറഞ്ഞ കൈകൾ കൊണ്ട് പരസ്പരം ആശ്ലേഷിക്കും ആശ്വസിപ്പിക്കും അതുകണ്ടു കടലമ്മ ഓടി വരും വേദനയോടെ അവർ അകലും. !!