❤️😁

15 1 0
                                    

"ഹായ് "

അവളുടെ ചോദ്യത്തിനുള്ള ഉത്തരം അതായിരുന്നു...

"അല്ല ചേട്ടാ എന്തിനാ എന്നെ വിളിപ്പിച്ചേ??? ☺️☺️"

ഇനിയിപ്പോ ചേട്ടനും എന്നെ ഇഷ്ട്ടായിരിക്കുമോ?? 🥰🥰ചേട്ടൻ ഇപ്പോ തന്നെ എന്നോട് ഈഷ്ട്ടാണെന്നു പറയുമോ???? അങ്ങനെ പറഞ്ഞാൽ തന്നെ ഞാൻ എന്താ തിരിച്ചു മറുപടി കൊടുക്കണ്ടേ 🤔🤔............  അങ്ങനെ അങ്ങനെ എന്തെല്ലോ കാര്യങ്ങൾ അവൾ ഞൊടി ഇടയിൽ ചിന്തിച്ചു കൂട്ടി 🥳☺️...

" ആഹ് അത്.... വേറൊന്നും ഇല്ല ഡീ.. താൻ നന്ദനയുടെ അനിയത്തി ആണല്ലേ 🥰... "

" ആഹ് അതെ 🥰  "

" എന്നിട്ടെന്താ എന്നോട് ഇതു വരെ താൻ അതിനെക്കുറിച്ച് ഒന്നും പറയാതിരുന്നത്?? "

" ചേട്ടനും എന്റെ ചേച്ചിയും ഒന്നിച്ചു പഠിച്ചതാണെന്നു  എനിക്ക് അറിയില്ലായിരുന്നു ☺️"

" കൊള്ളാം 😁😁... ഞങ്ങൾ പണ്ട് ഒന്നിച്ചു പഠിക്കുന്ന സമയത്ത് കൊറെ പ്രാവശ്യം നിന്റെ വീട്ടിൽ വന്നിട്ടുണ്ടല്ലോ ? ഓർമയില്ലേ??? 😁"

" ആണോ?? 😁"

" ആഹ്.... 😁 അപ്പൊ ശെരിയെന്നാൽ നി ക്ലാസ്സിൽ കയറിക്കോ പിന്നെ കാണാം "

" മം ശെരി "

" ആഹ് പിന്നെ പഠിക്കണം കേട്ടോ വല്ലതും ഒഴപ്പരുത് 😁"

" ആഹ് ഓക്കേ ചേട്ടാ ഞാൻ പഠിച്ചോളാം "

ഇത്രയും പറഞ്ഞ് അവൾ ക്ലാസ്സ്‌ റൂമിലേക്ക്‌ കേറി... മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു....

" ഡി എന്തായെടി നി പറഞ്ഞോ 😍?? "

"ഇല്ലടി ഞാൻ ഒന്നും പറഞ്ഞില്ല, പറയാം ഇനിയും സമയം ഇണ്ടല്ലോ 😁😁".....................

" അല്ല ഗോകുലേട്ടനെന്തിനാ നിന്നെ വിളിപ്പിച്ചത്??"

നടന്ന കാര്യങ്ങളെല്ലാം അഞ്ചു പറഞ്ഞു...... ☺️


                                   തുടരും😇

You've reached the end of published parts.

⏰ Last updated: Dec 19, 2021 ⏰

Add this story to your Library to get notified about new parts!

കലാലയകാദൽWhere stories live. Discover now