ആകാംക്ഷ..... 😇

49 3 8
                                    

ഒരു ദിവസം എങ്ങനെ അവൾ തള്ളി നീക്കിയതെന്ന് അവൾക്കു തന്നെ അറിയില്ല.....

തിങ്കളാഴ്ച രാവിലെ അവൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ എഴുന്നേറ്റു , ഗോപുവിനോട് കാര്യങ്ങൾ പറയാത്തതിന്റെ വീർപ്പു മുട്ടലിലായിരുന്നു അവൾ......

ഒരു വിധം ബസിൽ കയറി.... ഗോപുവിനെ കണ്ടു...പക്ഷെ തിരക്ക് മൂലം ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.. അവസാനം ബസ് ഇറങ്ങി...

" ഡീ കുരിപ്പേ ,  നി എന്തുവാഡി ബസിൽന്ന് കൈ കൊണ്ടും കാലു കൊണ്ടും കോപ്രായം കാണിച്ചേ?? എനിക്കാണെങ്കിൽ ഒന്നും മനസിലായതുമില്ല... 🥴🥴"

" ഗോപു മിനിയാന്ന് ഒരു സംഭവം ഇണ്ടായി...🤪💖🥰......"

"സസ്പെൻസ് ഇട്ട് കൊളാക്കാതെ ഒന്ന് പെട്ടന്ന് പറ പെണ്ണെ..."

" അതില്ലേ ഞാൻ മിനിയാന്ന് ഗോകുലെട്ടനെ കണ്ടു "

" എവിടെന്ന് ? "

അഞ്ജന നടന്ന കാര്യങ്ങളെല്ലാം ഒന്ന് വിടാതെ പറഞ്ഞു... അവൾ പറയുന്നതിനെക്കാളെറെ അവളുടെ കണ്ണുകൾ പറയുന്നത് ഗോപിക ശ്രദ്ധിച്ചു.....
എല്ലാം കേട്ടു കഴിഞ്ഞു ഗോപിക ചോദിച്ചു...

" അയിന് ????😏😏 "

ദേഷ്യം കാരണം അഞ്ജനയുടെ മുഖം ചുവന്നു.... 😡😡😡😡😡
😡😡😡

" അയിന് നിന്റെ ഓൻ പെറ്റു 😏😏😏  നടക്കങ്ങോട്ട് ടൈം ലേറ്റ് ആയി "

ഇതു കേട്ടപ്പോ ഗോപികക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല 😂😂😂😂

" എന്റെ അഞ്ചു ,  ഈ ഗോകുലിനെ നി ആദ്യായിട്ടാണോ കാണുന്നേ ?? അല്ലല്ലോ   പിന്നെ  എന്താ നിനക്ക് ഇത്രയും സന്തോഷം?? "

" ആഹ് അറിയില്ല ഡി 😊😊.... ഗോകുലേട്ടൻ കോളേജിൽ വച്ച് നമ്മളോട്  ദേഷ്യത്തിലല്ലേ സംസാരിക്കുന്നതു  ബട്ട്‌  അന്ന് എന്നോട് എത്ര നന്നായിട്ടാ സംസാരിച്ചതെന്നറിയോ?? "

" ആഹ് ഓക്കേ ഡാ എനിക്ക് മനസിലായി ,  വാ നമുക്ക് ക്ലാസ്സിൽ കയറാം.... "

ക്ലാസ്സ്‌ എടുക്കുന്നത് അത്ര നന്നായത് കൊണ്ടാവണം പിള്ളേരെല്ലാം അവരവരുടെ ജോലികളിൽ ബിസി ആയത് 😇🤪✌️

അഞ്ചു പതിയെ പുറത്തേക്ക് നോക്കി.... പ്രകാശം വിടരുന്ന ആ കണ്ണുകൾ ആരയോ അന്വേഷിക്കുന്നുണ്ടായിരുന്നു...... പുറത്തേക്ക് നോക്കി മടുത്തപ്പോൾ അവൾ ക്ലാസ്സ്‌ എടുക്കുന്ന സർ നെ ദയനീയമായി നോക്കി....

പെട്ടന്ന് ഒരു ശബ്ദം അവളുടെ ഹൃദയമിഡിപ്പിന്റെ വേഗത വർദ്ദിപ്പിച്ചു ,  അത് താൻ അന്വേഷിക്കുന്ന ആളിന്റെ തന്നെയാണെന്ന്  മനസിലായി😍😍...... ജനലിലൂടെ അവൾ പുറത്തേക്കു നോക്കി... ❤️❤️

ഏതോ വല്യ സൂപ്പർ സ്റ്റാറിനെ കണ്ട പോലുള്ള  അവളുടെ കളി കണ്ടപ്പോ ഗോപികക്ക് സംഭവം ഏകദേശം പിടികിട്ടി 🤪✌️

" ഡി ,  നിനക്കെന്താ ഗോകുലേട്ടനോട്‌?? "

പെട്ടന്ന് കേട്ടത് കൊണ്ട് അവൾ ഞെട്ടി 🙄🙄

" എന്ത്?? 😇😇  ഒന്നുല്ലല്ലോ 🤪 "

" മ്മ്മ് ,  അതെനിക്ക് മനസിലായി 🤪....  ഡി മോളെ ,  നമ്മൾ ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസല്ലേ ആയുള്ളൂ..... അവനെ നിനക്ക് നേരെ ഒരു പരിചയും ഇല്ലല്ലോ ..... അതുമല്ല അവൻ ആളൊരു കലിപ്പനാ 🥴🥴 .... ആളുകലോഡ് എങ്ങനയാണ് പേരുമാറണ്ടത് ന്നു പോലും അവനറിയില്ല... 🥴🥴🥴 "

" അയ്യേ 😂😂 അതിനെനിക്ക് അവനോട് ഒന്നും ഇല്ല ഡീ 😂✌️   "

" മ്മ്മ്  മ്മ്മ് ഓക്കേ  "

സത്യം പറഞ്ഞാ അഞ്ചുവിന്റെ മനസ്സിൽ എന്താണെന്ന് അഞ്ജുവിന്  തന്നെ  നിഷ്ചയമില്ലാ 😇😇😇

                                        തുടരും 😇🤪🥰






കലാലയകാദൽWhere stories live. Discover now