🖤part-19🖤

342 78 176
                                        

Kumbidi : kittunniyettaa njan ethiiiii...

Back to the story...

___________________________________

Jimin vaathil thurakkaan vendi roomile light on cheythu...

Appozhaan hobi thante phonile missed call kandath...

Hobi: *panicking *... Eda...

Jimin: entha ichaa??

Hobi: jenniede missed call🙄5 ennam... Avalde thanthappadi avale ini vere valla naattilum aakkiyodaa??

Jimin: eeswaraa... Vili vili.. Njan door thurakkatte...

Hobi: hmm....

Hobi phone eduth jenniede no: dial cheyunnu...(my universe❤)

Ithe samayam vaathilil thattiyath aarennariyaan joonum jiminte arikil ethiyirunnu..

Joon: daa aaraa??

Jimin: wait chettaayi njan onn thorakatte...

Jimin vaathil thurannathum....

Joon: eh? Neeyo?.. Itheppo ethi??

..?: joone daa... Ith ni kando...

ആ കാഴ്ച അവന്റെ, അല്ല അവരുടെ കണ്ണ് തെള്ളിച്ചു...നനഞ്ഞ കണ്ണുകളും നനഞ്ഞ വസ്ത്രവും ധരിച്ച അവരുടെ മുന്നിൽ നിൽക്കുകയാണ് jennieffer..

നനഞ്ഞ കണ്ണുകളും നനഞ്ഞ വസ്ത്രവും ധരിച്ച അവരുടെ മുന്നിൽ നിൽക്കുകയാണ് jennieffer

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Edited by njyaan 😎)

(Edited by my one and only soulmate pippiri magic_paradise07😌😌

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Edited by my one and only soulmate pippiri magic_paradise07😌😌... Di panni ini promotion thannillenn paranjekkall 😌)

താഴെ ആ വാതിൽ പടിയിൽ രക്തത്തിൽ വാർന്ന് കിടക്കുന്ന യൂങ്കിയെ കണ്ട് അവരുടെ കണ്ണ് തള്ളി... പെയ്തുതിമിർക്കുന്ന മഴ പോലും അവനോട് ഒരിറ്റ് ദയ കാട്ടിയില്ല.. അത് ആർത്തലച്ചു പെയ്തുകൊണ്ടിരിന്നു....അവനോ ബോധമാറ്റു കിടക്കുന്നു...
അവർക്ക് യൂങ്കിയുമായി രക്തബന്ധം ഇല്ല... പക്ഷെ ജന്മം കൊണ്ട് അവർക്ക് അവനുമായിയാണ് ഏറ്റവും അടുത്ത ബന്ധം...

ᴡɪᴛʜᴏᴜᴛ ᴋɴᴏᴡɪɴɢ ʜɪᴍ🖤|ɴᴀᴍᴋᴏᴏᴋWhere stories live. Discover now