Yoongi hospitalil aayath vare ningakk ariyaam... Pakshe athin shesham nadannath enth? Enn aarkkum ariyilla alle??..... Athaan ee partil...
And one more thing nammade ee story ethaand climax ethaaraayi ketto...
Back to the story🖤
_________________________________
Hospitalil ആയ ശേഷം മുതൽ yoongiyude ചിന്ത തന്നെ ആക്രമിച്ച ആൾക്കാർ ആരെന്നും പിന്നെ അവർ jennieye എന്തിന് കൊണ്ടുപോകാൻ ശ്രെമിച്ചെന്നും ആയിരുന്നു...
അവന്റെ മനസ്സിൽ പല മുഖങ്ങളും മങ്ങി മറഞ്ഞു...
Yoongi's mind:
![]()
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra. പെട്ടെന്ന് അവന്റെ ഓർമയിൽ അവനെ പിന്നിൽ നിന്ന് കുത്തിയവന്റെ കണ്ണുകൾ ഓർമ വന്നു..... തുടർന്ന് ആ കണ്ണുകളും തനിക്ക് സുപരിചിതം ആണെന്ന് അവൻ ഉറപ്പിച്ചു....
ആശുപത്രി കിടക്കയിൽ കിടക്കുകയാണെങ്കിലും ചുറ്റിനും പലതും നടക്കുന്നുണ്ട് എങ്കിലും yoongiyude മനസ്സ് ആ കണ്ണിന്റെ ഉടമയെ പരതുകയായിരുന്നു....
ഒടുവിൽ അവൻ അതിന്റെ ഉടമയെ ഓർത്തെടുക്കാൻ കഴിഞ്ഞു.....
![]()
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra. Name: joe
Age: 28
Job: prethyekich onnum illa...
Mithrede boyfriend aayirunnu..
I repeat mithrayude boyfriend aayirunnu.
'Joe'അവൻ സ്വയം പറഞ്ഞു.... തുടർന്ന് എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു.....
![](https://img.wattpad.com/cover/295112824-288-k668121.jpg)
VOCÊ ESTÁ LENDO
ᴡɪᴛʜᴏᴜᴛ ᴋɴᴏᴡɪɴɢ ʜɪᴍ🖤|ɴᴀᴍᴋᴏᴏᴋ
Diversos[Completed]🖤 To the one who is reading this description, I'm writing this in Malayalam ×english (manglish)... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു... ആ സ്നേഹം എന്നെ വേദനിപ്പിച്ചാലും എന്റെ മനസ്സിൽ പതിഞ്ഞ ആ ഒരാൾ നീ മാത്രം ആണ്...-je...