[Completed]🖤
To the one who is reading this description,
I'm writing this in Malayalam ×english (manglish)...
ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു... ആ സ്നേഹം എന്നെ വേദനിപ്പിച്ചാലും എന്റെ മനസ്സിൽ പതിഞ്ഞ ആ ഒരാൾ നീ മാത്രം ആണ്...-je...
Pinne kazhinja part short aayirunnu enn ennikkariyaam... Njan enth cheyyaana type cheyth pakuthi ethumbol ee keyboard pani mudakkum... Bloody keyboard 😒... Nammukk oru parihaaram ondaakkaam😌...
Back to the story... ____________________________________
പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് കുറ്റി എടുത്ത് കത്തിച്ചു വലിക്കുന്ന ആ കറുത്ത വസ്ത്രം ധരിച്ച വിരുതനെ അവർ ശ്രെദ്ധിച്ചു ...
Hobiyude നെഞ്ചിൽ തലചായിച്ചു തേങ്ങിക്കൊണ്ടിരുന്ന jennie അവനെ ഞ്ഞൂണ്ടിക്കൊണ്ട് പറഞ്ഞു...
അപ്പോഴാണ് joonin കാര്യം മനസിലായത്... മിത്രയെ വിവാഹം ചെയ്യും എന്നു yoongi പറഞ്ഞ ആ രാജകുമാരൻ ഇവനായിരുന്നു എന്ന്.... പക്ഷെ അന്ന് yoongi പറഞ്ഞതിൽനിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു അവൻ..... ആ മുയൽ പല്ലുകൊണ്ടുള്ള ചിരി... അത് ആ ചുണ്ടിൽ ഇല്ല...... പകരം സിഗരറ്റിന്റെ പുക മാത്രം........