Kumbidi: Pinne njan konnu kittu... Njan avane konnu...!!oru dayayum illaathe chutt konnu... Hallapinneh enne vann kuthiyathum poraa.. Njan adichu konn ennitt chandanathiri vech kathich konn... 😌😌😌.. Enthaa aashwaasam...!!... Can you guess who is it??.. Veraar nammade kothukaliyan..!!.. Hahaha angane njanoru serial killer aayirikkunnu... Be aware of me.. Kettallo kittu??
Kittunni: ichirem illaatha oru kothoone konnente thellaa!!!ini enthellaam kaanano ithupole 🙆..
Kumbidi : (*holding a torch like holding a mic and singing passionately *)....enthinovendi ennikkeppozho thonniyorentho.... Ethaandokkeyaayennikkk enthaandokkeyaayii..aaraandokke ethaandinte ethaandokkeyaayiii...
Kittunni :😑🤦 innale adichath koodi poyittaa... Readers you continue 😌
Back to the story🖤
__________________________________
(Play pal pal dil ke paas ❤... Arijit singh ♥️what a voice maaaaaahnnn 💖)..Jeona's heart was pounding ❤ and her all emotions were came out through her mind....and it became as uncountable tears and flow through her eyes to cheeks....
പ്രണയം നഷ്ടമായാൽ അതിലെ വിശ്വാസം എല്ലാം കളയുന്നവരാണ് നമ്മൾ... അല്ലെ??
എന്റെ അഭിപ്രായത്തിൽ അതെ... എന്ത് കാര്യത്തിലും ഒരു പാളിച്ച പറ്റിയാൽ നമ്മുക്ക് ആ confidence അങ്ങ് പോകും!!...
അത് തന്നെ ആയിരുന്നു അവളുടെ അവസ്ഥയും താൻ സ്നേഹിച്ചവന് തന്നോട് ഒരിറ്റു സ്നേഹം പോലും ഇല്ലെന്ന് അവൾ അന്ന് അറിഞ്ഞപ്പോൾ.. അറിഞ്ഞപ്പോൾ അല്ല മനസിലാക്കിയപ്പോൾ... അവൾക്ക് എന്തെന്നില്ലാത്ത സങ്കടം വന്നു... പിന്നെ അവൾ അവളുടെ ജീവിതത്തിലെ ഓരോ നഷ്ടത്തെയും ആയിരുന്നു ഓർത്തത്...
ഇപ്പോൾ അവന്റെ സ്വരത്തിൽ നിന്നും അവൾക്ക് അത് കേൾക്കാൻ കഴിഞ്ഞത്... അവളുടെ ഭാഗ്യമായിത്തന്നെ അവൾ കരുതുന്നു...
ആ cabinil ഇപ്പോൾ നിശബ്ധത മാത്രം...
Joon: entha onnum mindaathe?
അവൾക്ക് ആ ചോദ്യത്തിന് മറുപടി പറയാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, അവളുടെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ വീഴ്ത്താനെ കഴിഞ്ഞോള്ളൂ...
أنت تقرأ
ᴡɪᴛʜᴏᴜᴛ ᴋɴᴏᴡɪɴɢ ʜɪᴍ🖤|ɴᴀᴍᴋᴏᴏᴋ
عشوائي[Completed]🖤 To the one who is reading this description, I'm writing this in Malayalam ×english (manglish)... ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു... ആ സ്നേഹം എന്നെ വേദനിപ്പിച്ചാലും എന്റെ മനസ്സിൽ പതിഞ്ഞ ആ ഒരാൾ നീ മാത്രം ആണ്...-je...