🖤part-17🖤

373 83 114
                                    

kumbidi: ennikkonnum ningalod parayaanilla kittunniyettaaa!! hmm njan done with lyf aayi sed aayi irrikkuvaa.. 🤧ningal ente announcementin reply thannillallo... saaravilla.. 🤧..njan pouvaa..

mithra aar enna chodyathin oru utharam vende??....

__________________________________

Flashback **

കോരി ചൊരിയുന്ന മഴയും ആർത്തലക്കുന്ന കാറ്റും.... അവിടെ കർത്താവിന്റെ നാമം ജപിച്ചു പ്രാർത്ഥിക്കുകയാണ് mother Agnus..

പെട്ടെന്ന് അവർ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ ഇടയായി.. ആ ശബ്ദത്തെ തേടി അവർ ആ ഓർഫനെജിന്റെ ഓരോ വാതിലും തുറന്ന് നോക്കുന്നു.. പക്ഷെ കുഞ്ഞിന്റെ കരച്ചിൽ അവിടുന്നല്ല നേരെ മറിച് അമ്മ തൊട്ടിലിൽ നിന്നാണ് എന്ന് അവർ മനസിലാക്കി... അപ്പോഴേക്കും sister Mary paul and Agnet Sebastian തങ്ങളുടെ കാതിൽ തട്ടിയ ആ പിഞ്ചു കുഞ്ഞിന്റെ സ്വരം എവിടെ നിന്നാണ് എന്ന് അറിയാൻ വേണ്ടി വന്നിരുന്നു..

Agnet : sister.. Oru ku-

Agnus interrupted..

Agnus : njanum kettu... Amma thottilil ninnaan.. Sister mary, oru kuda eduthukond varu!!

Mary: sheri sister...

Sister mary pettenn thanne oru kudayum pinne kunjine edukkaan vendi oru turkeyum aayi vannu...

Avar moonnum anmathottilinte aduth chennappol kandath ekadesham oru 6 maasam enkilum praayam thonnikkunna oru aankutti...

അവനെ തഴുകി നീക്കാൻ ശക്തിയുള്ള കാറ്റ് ആഞ്ഞടിച്ചിട്ടും യാതൊരു ഭയവും ഇല്ലാതെ അവൻ തന്റെ കുഞ്ഞി കണ്ണുകൾ തുറന്ന് ആ കന്യാസ്ത്രീകളെ നോക്കിക്കൊണ്ടേയിരുന്നു.... അവർ ഇതിനുമുൻപ് ഇതുപോലെ ഓമനത്തമുള്ള ഒരു കുഞ്ഞിനെ കണ്ടിട്ടില്ല... Sister Agnus അവനെ എടുത്തു... അപ്പോൾ അവന്റെ കയ്യിൽ ഉടക്കി കിടന്ന എന്തോ അവരുടെ ശ്രെദ്ധയിൽ പെട്ടു... അത് ഒരു സ്വർണ മാലയാണ്...

ആ മാലയിൽ kuriyakose എന്ന് എഴുതിയിട്ടുണ്ട് ...അത് കണ്ടതോടു കൂടി Agnus ഉറപ്പിച്ചു അവന് ഇത് ഭാവിയിൽ വേണ്ടി വരും എന്ന്... ആ മാല അവർ അവരുടെ പോക്കറ്റിൽ ഇട്ടു.. എന്നിട്ട് sister മേരിയുടെ സഹായത്താൽ ആ കുഞ്ഞിനെ നനക്കാതെ അവർ അവനെ അകത്തു പ്രവേശിപ്പിച്ചു...

ആ അനാഥമന്തിരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് ഒരുപക്ഷെ ഇവൻ തന്നെയാവും!...

ᴡɪᴛʜᴏᴜᴛ ᴋɴᴏᴡɪɴɢ ʜɪᴍ🖤|ɴᴀᴍᴋᴏᴏᴋOnde histórias criam vida. Descubra agora