🖤part-23🖤

340 71 144
                                        

Kumbidi : kazhinja part njan ningakk thannoru paniyaan kittunniyettaa... Enthinaann ariyo??.. Ithil korach silent readers ond avarkkitt koduthathaa 😎.. Enganeyond ente pani.. 😎. Pwoliyalle!!.. Appo enthaa sambhavichenn ariyande?? Vende?? Vendenkil venda... Alla venonki parayaam... Njan parayum😌..

___________________________________

Flash back..(play Athmaavile aanandame )

മിത്രയുടെ മരണശേഷം അവൻ തികച്ചും വ്യത്യസ്തനായി മാറി... അവന്റെ ജീവിതത്തിലേക്ക് കേറി വന്ന വിളക്കായിരുന്നു അവന്റെ കുഞ്ഞനുജത്തി..... അവൾ പോയതോടുകൂടി അവന്റെ ജീവിതത്തിലേക്ക് അവൻ പുതിയ കുറച്ചു ശീലങ്ങളും കൊണ്ടുവന്നു..... മദ്യപാനം, പുകവലി..... അങ്ങനെ... അവളുടെ ഓർമ്മകൾ അവന്റെ നെഞ്ചിൽ മുള്ള് തറപ്പിക്കുന്ന വേദന പകർത്തി.... ഏതോ വഴിയിൽ വെച്ച് കണ്ടു ഏതോ വഴിയിൽ നിന്ന് മൃതദേഹവും കിട്ടി..... അങ്ങനെ അവളുടെ കഥ അവൻ അവന്റെ മനസ്സിൽ തിരുത്തിയെഴുതാൻ ശ്രെമിച്ചു....... പക്ഷെ രക്തബന്ധം എന്നത് ആർക്കാണ് വേർപെടുത്താൻ ആവുക???? സാക്ഷാൽ ഈശ്വരൻ തന്നെ കുറിച്ചിട്ടതല്ലേ അത്???!!!

അവൻ അവളെ കുറിച്ചോർക്കുമ്പോഴെല്ലാം ചെയ്തിരുന്നത് "BAR" എന്ന സ്ഥലം സന്ദർശിക്കുക എന്നതാണ്....... സന്ദർശനം മാത്രം ആയിരുന്നില്ല, അവിടെ പോയി നല്ല രീതിയിൽ കുടിക്കും... കുടിച് ബോധം പോകുമ്പോൾ അവിടെ തന്നെ കിടന്ന് പിച്ചും പേയും പറയും.... അങ്ങനെ ഓരോ ബാറിൽ നിന്നും yoongiye തിരിച്ചു വീട്ടിലെത്തിക്കാൻ ആ 3 കുട്ടികൾ ചില്ലറ കഷ്ടപ്പാടല്ല സഹിച്ചത്...

ചുരുങ്ങിയ കാലയളവിൽ അവൻ ഒരുപാട് മാറി... അവരുമായി ഒത്തുകളിച്ചു ചിരിച്ചു നടന്ന യൂങ്കിയല്ല ഇപ്പോഴത്തെ yoongi. ആരോടും മിണ്ടാതെ ഒരു കോണിൽ ഒതുങ്ങി കൂടുന്ന ഒരു yoongi...... മിത്രയുടെ വേർപാട് അവനെ മാത്രമല്ല ആ മൂന്നു കുരുന്നുകളെയും നന്നേ ബാധിച്ചു... എങ്കിലും അവർ ജീവിതത്തോട് പോരാടാൻ തീരുമാനിച്ചു, കുഞ്ഞി jimin അന്ന് മുതൽ തന്റെ ചേച്ചിയമ്മയെ കൊന്ന ക്രൂര കൈകളെ വെട്ടി അരിഞ്ഞു സംഹാര മൂർത്തിക്ക് കാഴ്ചവെക്കും എന്ന് ദൃഡ പ്രതിഗ്‌നജ്യ ചെയ്തു...

Yoongikk മദ്യം കൊണ്ട് തൃപ്തി നേടാനായില്ല പക്ഷെ അവൻ അത് തുടർന്നുകൊണ്ടേയിരുന്നു... The feeling that can't be expressed to anyone in anyway.... Yes he was battling with depression!!... പറയുമ്പോൾ വളരെ നിസാരമായും അനുഭവിക്കുമ്പോൾ ഏറ്റവും വേദനിപ്പിക്കുന്നതായും ഒള്ള ഒരു തോന്നൽ.... അങ്ങനെയല്ല നമ്മളുടെ ചിന്ത നമ്മക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചായിരിക്കും... The sad of the saddest...

ᴡɪᴛʜᴏᴜᴛ ᴋɴᴏᴡɪɴɢ ʜɪᴍ🖤|ɴᴀᴍᴋᴏᴏᴋWhere stories live. Discover now