അവൻ തന്റെ കണ്ണീര് തുടച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി. ഒന്നും സംഭവിക്കാത്ത മട്ടിൽ jk വീണ്ടും തന്റ laptop ലേക്ക് ശ്രദ്ധ തിരിച്ചു.
V : ന്താടാ നീ എന്തിനാ അവിടെ ഒറ്റക്ക് നിന്നേ?
Jimin: ഏയ് ഒന്നൂല്ലെടാ
V: നിന്റെ കണ്ണ് എന്താ നിറഞ്ഞേക്കുന്നെ?
Jimin: ഒന്നുല വാ നമ്മക്ക് പോവാം
V : അങ്ങേര് നിന്നെ വല്ലോം പറഞ്ഞോ
Jimin: എന്റെ പൊന്ന് v ഒരു കുന്തോം ഇല്ല നീ വാ നമ്മക്ക് പോവാം ഇല്ലേൽ hopettan വരുമ്പോഴേക്കും നമ്മക്ക് അവിടെ എത്താൻ പറ്റൂല.
V : ooo ഞാൻ അത് മറന്ന് ബാ പോവാം.20 mints ന്റെ drive നു ശേഷം അവർ jimin ന്റെ വീട്ടിൽ എത്തി.
Jimin: jinnettan പോയില്ലേ? Car ഇവിടെ തന്നെ ഒണ്ടല്ലോ
V : എനി hobichan ഇന്ന് വരൂലേ 🥺
Jimin :😬 കോപ്പേ കിടന്ന് ചാവാതെ. അങ്ങേര് എന്തായാലും വരും. 😏
V :ee😁
Jin : ആ വന്നോ രണ്ടും
V : jinnetta hobichane കൂട്ടാൻ പോണില്ലേ?
Jin : ഇല്ലെടാ, അവൻ ഇന്ന് വരുന്നില്ല ന്ന്
V : അതെന്നാ 🥺 മനുഷ്യൻ ആയാൽ ഒരു ഉത്തരവാദിത്തം ഒക്കെ വേണ്ടേ 😡 ശോ 🥺🥺
Jin: 🤭
: ന്താടാ v നിനക്ക് എന്നെ കാണാഞ്ഞിട്ട് ഒറക്കം ഇല്ലേ 🤭
V: hobichaa..Hobi: 🤭
V : hopettaa 🥰Hobi ചെന്ന് jimine hugg ചെയ്തു. V യുടെ തലമുടി ചെറുതായൊന്നു തലോടി.
Hobi : രണ്ടിനും സുഗണോടാ
Jimin : പിന്നെ പരമ സുഖമല്ലേ 😌
Hobi: ആഹാ കൊള്ളാലോ 🤭
Jimin : അല്ല joonettan ന്താ വരാഞ്ഞേ?
Hobi : അവൻ രണ്ട് ദിവസം കഴിഞ്ഞ് ഇങ്ങനെ എത്തും
Jimin: mm
Hobi: jk യ്ക്ക് സുഖം അല്ലെ v? ജൂണേട്ടനും കൂടെ വന്നിട്ട് വേണം jk നെ കാണാൻ പോവാൻ.
V : aah,.
Jin : ബാക്കി വിശേഷം ഒക്കെ പിന്നെ പറയാം നീ പോയൊന്നു rest എടുക്ക്. പിന്നെ v നീ കൊറച്ച് ദിവസം ഇവിടെ കാണൂലെ?
V : aam.... ഞാൻ എനി എവിടെ പോവാനാ 😁
Jimin : mmmm mmmm 🤭
V :🤨
Jimin:😁
YOU ARE READING
YOU ARE NOT MY BROTHER 🖤
Romanceഎന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക് നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other ships Vhope Namjin Sope