❤️7

752 99 29
                                    

Disclaimer 😌

V ക്ക് hobiye ഇഷ്ടമാണെന്നു jk ക്ക് അറീല. but yoongi have some doubt on them.

.................,.................,...........,.........,............


തന്റെ roominte door knock  ചെയ്യുന്ന ശബ്ദം കേട്ടാണ് hobi എഴുന്നേറ്റത്. അവൻ തന്റെ bed table ഇൽ വച്ച watch എടുത്ത് സമയം നോക്കി.2.30.

ഒരു ചെറിയ സംശയത്തോടെ അവൻ എഴുന്നേറ്റ് door തുറന്നു.

വിടർന്ന പുഞ്ചിരിയോടെ തന്നെ നോക്കി നിക്കണ v യെ കണ്ട് hobi ഒന്ന് പരുങ്ങി.

Hobi : നീ ന്താ ഇവിടെ?

അവൻ ബാക്കി പറയുന്നതിന് മുൻപേ v ഹോബിയുടെ റൂമിലേക്ക് കയറി door ലോക്ക് ചെയ്തു.

V:😁 ഉറങ്ങിയാരുന്നോ
Hobi: mm. നീ ന്തിനാ ഇപ്പോ ഇങ്ങനെ വന്നേ....
V: ഞൻ ഇന്ന് പറഞ്ഞില്ലാരുന്നോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്നു
Hobi: ആഹ്...അതിനു
V: അതിനു ഒന്നുല 😁.. ഞൻ അത് പറയാൻ വന്നതാ ഇങ്ങോട്ട്.
Hobi: ഈ രാത്രിക്കോ 🤨
V: 😁ഇനി ഇത് പറയാണ്ട് എനിക്ക് ഒറക്കം വരൂല അതോണ്ടാ 😁
Hobi: mm, പറ ന്താന്ന്. എനിക്ക് ഒറക്കം വരാണ് .
V: hobichan ന്തിനാ ഇങ്ങനെ behave ചെയ്യണേ?
Hobi: ഒന്നുല. എനിക്ക് വയ്യട അതാ നീ പറഞ്ഞിട്ട് പോയി കിടക്കാൻ നോക്ക്.
V : എന്നാ പറ്റിയെ

എന്നും പറഞ്ഞു v hobiyude നെറ്റിയിൽ അവന്റെ കൈ വച്ചു. അവന്റെ തണുത്ത കയ്യുടെ സ്പർശം ഹോബിക്ക് എന്തെന്ന് അറിയാത്ത ഒരു feelings ഉണ്ടാക്കി.

Hobi ഒരു step  പിന്നിലേക്ക് മാറി നിന്നു.

Hobi: ഒന്നൂല്ലെടാ... നീ പറ
V : 😁 അത്... അത്... എനിക്ക് hobichane കുഞ്ഞുന്നാൾ മുതൽ വല്യ ഇഷ്ട്ടം ആ. But കുറെ വൈകിയ അറിഞ്ഞേ മറ്റാരോടും തോന്നാത്ത ഒരു ഇഷ്ട്ടം ആ അത് ന്ന്. എനിക്ക് അറിയാം ഹോബിച്ചന് ഇത് അത്ര പെട്ടന്ന് aacept ചെയ്യാൻ പറ്റില്ലാന്ന്.. എന്നാലും എനിക്ക് ശെരിക്കും ഇഷ്...

Hobi: മതി നിർത്ത് v....ഇനി നീ ഒന്നും പറയണ്ട നീ നിന്റെ റൂമിലേക്ക് പൊക്കോ എനിക്ക് ഒന്നും പറയാൻ ഇല്ല.
V: hobicha... അത്....
Hobi: നേരത്തെ ഞൻ നിന്നെ അറിയാതെ kiss ചെയ്തതാന്ന്  നിന്നോട് പറഞ്ഞതല്ലേ. പിന്നെ ന്തിനാ നീ ഇതൊക്കെ പറഞ്ഞിട്ട് ഇങ്ങോട്ട് വരണേ.
V: hobicha.... അതോണ്ട് ഒന്നും അല്ല. ഞൻ അവിടെ വച്ചു തന്നെ ഇഷ്ട്ടം ആണ് പറയണംന്നു  വിചാരിച്ചതാ but എനിക്ക് പറ്റീല. 🥺
Hobi: എന്തായാലും... എനിക്ക് ഒന്നും കേക്കണ്ട നീ പോവാൻ നോക്ക്
V : hobicha...
Hobi: എന്നാ നീ കേട്ടോ... എനിക്ക് നിന്നെ ഇഷ്ട്ടം അല്ല ഇനി ഒരിക്കലും ഇഷ്ട്ടം ഉണ്ടാവുവേം ഇല്ല. പോരെ ഒന്ന് പോവുവോ ഇവിടുന്ന്...
V: no...hobichan കള്ളം പറയുവാ... എനിക്ക് അറിയാം. തനിക്കും എന്നെ ഇഷ്ട്ടം ആണെന്ന്. തന്റെ ആ kiss ഇൽ ഉണ്ടാരുന്നു അത്. തന്റെ passion നും  love ഉം ഒകെ എനിക്ക് feel ചെയ്യാൻ പറ്റുന്നുണ്ടാരുന്നു. Hobichan എന്നെ ഓരോവട്ടം നോക്കുമ്പോഴും ഞാൻ കണ്ടിട്ട് ഉണ്ട് തന്റെ കണ്ണുകൾ എന്നെ വല്ലാതെ ആഗ്രഹിക്കുന്നത്. എനിക്ക് അറിയാം hobicha you loves me. പക്ഷെ എന്തക്കയോ പ്രശനം ഒണ്ട് തനിക് അതല്ലേ..... ഇങ്ങനെ എന്നോട് behave ചെയ്യാൻ കാരണം. പറ..

YOU ARE NOT MY BROTHER 🖤Where stories live. Discover now