ബാൽക്കണി യിലെ bed ഇൽ jk യുടെ നെഞ്ചിൽ തലചായ്ച്ചു കിടക്കുകയാണ് jimin. അവന്റെ കുഞ്ഞു വിരലുകൾ jk യുടെ നെഞ്ചിൽ ചെറുതായി താളം പിടിക്കുന്നുണ്ടായിരുന്നു.jk യുടെ കൈവിരലുകൾ jiminte തലമുടിഴികളിൽ തലോടിക്കൊണ്ടിരുന്നു. ഇളം കാറ്റ് അവരെ തഴുകി കൊണ്ടിരുന്നു. സ്വർത്ഥനായ jk അല്ല അവനിപ്പോൾ jiminte ഓരോ കുഞ്ഞു നോട്ടങ്ങളിൽ പോലും പതറിപ്പോകുന്ന, jiminte കുഞ്ഞുവിരലുകളിൽ നിന്ന് കൈയെടുക്കാൻ ആഗ്രഹിക്കാത്ത അവനോടു ചേർന്നിരിക്കാൻ മാത്രം ആഗ്രഹിക്കുന്ന ഒരു കുഞ്ഞു മനസ്സ് അവനിൽ ഉടലെടുത്തിരിക്കുന്നു. പക്ഷെ ഒന്നും അംഗീകരിക്കാൻ അവനിപ്പോളും സാധിക്കുന്നില്ല...
Jimin: jk..... Can i ask you something?
Jk: mm,
Jimin:നീ... നീ എന്തിനാ എന്നിൽ നിന്ന് മനഃപൂർവ്വം അകന്നു നിൽക്കുന്നെ?
Jk: അവസാനം ഒന്നിക്കില്ല എന്നറിയുന്ന ഒന്നിനെ പിന്നെ എന്തിനാ ചേർത്തു പിടിക്കുന്നെ?
Jimin: mmmm, കൂടെ ഉള്ള സമയം എങ്കിലും നിനക്ക് എന്നെ സ്നേഹിച്ചുടെ? ഒപ്പം ഇരുന്ന് എന്നെ ഒന്ന് മനസിലാക്കികൂടെ?
Jk: jimin......
Jimin: ചിലപ്പോൾ എനിക്ക് പകരo നീ സ്നേഹിക്കുന്ന ആരേലും ആയിരുന്നെങ്കിൽ നീ ഈ പറയുന്ന excuses ഒന്നും ഉണ്ടാവില്ല അല്ലെ. ഇത് ഞാൻ അല്ലെ എന്നെ എങ്ങനേം ഒഴിവാക്കാലോ അല്ലെ?. ഇഷ്ട്ടം അല്ലെങ്കിൽ തുറന്ന് പറയാം jk.... ഒരു പക്ഷെ അത് എന്നെ ഇത്രയധികം വേദനിപ്പിക്കില്ലായിരിക്കാം.....ജിമിന് മറുപടി കൊടുക്കാൻ അവനായില്ല. അവർക്കു രണ്ടുപേർക്കിടയിലും മൗനം മുഴങ്ങി കൊണ്ടിരുന്നു. കൊറച്ചു നിമിഷങ്ങൾക്ക് ശേഷം ജിമിനൊരു മറുപടിയെന്നോണം jk അവനെ തന്നിലേക്ക് ഒന്നുകൂടെ ചേർത്തുകിടത്തി. jiminte കണ്ണ് എന്തെന്നില്ലാത്ത നിറഞ്ഞിരുന്നു...
നേരം ഇരുട്ടിയിരുന്നു v hobiyude അടുത്ത് നിന്നു അവന്റെ വീട്ടിലേക്കു പോവാൻ. V യുടെ കാർ പറയുന്നവരെ hobi അവന്റെ മുറിയുടെ ബാൽക്കണി യിൽ നിന്നു നോക്കി കൊണ്ടിരുന്നു.
തിരിച്ചു വന്നു തന്റെ കട്ടിലിൽ ഉള്ള phone എടുത്തവൻ gallery ലേക്ക് വിരലോടിച്ചു.
YOU ARE READING
YOU ARE NOT MY BROTHER 🖤
Romanceഎന്റെ പ്രണയം വന്യമാണ്... അത് നിന്നിലേക്ക് നീളും തോറും നിന്റെ മുറിവുകളുടെ ആഴവും കൂടും.... JIKOOK ❤️ BL other ships Vhope Namjin Sope