❤️14

742 91 33
                                    

ഒരു ദിവസവും 5 മണിക്കൂറും നീണ്ട flight യാത്രക്കോടുവിൽ Yoongi  Alaskan airport ഇൽ ചെന്നിറങ്ങി. അവന്റെ വരവിനായി കാത്തിരുന്ന ചിലർ അവനെയും കൂട്ടി car ഇൽ യാത്രയായി. യാത്രയിലുടനീളം അവൻ ആഴ്ന്ന ചിന്തായിലായിരുന്നു.

മഞ്ഞു പുതച്ച ഒരു വലിയവീടിനു മുൻപിൽ car ചെന്ന് നിന്നു.

മഞ്ഞു പുതച്ച ഒരു വലിയവീടിനു മുൻപിൽ car ചെന്ന് നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



അവൻ car നിന്നും ഇറങ്ങി വീട്ടിലേക്ക് കടന്നു. അവനു പുറകിലായി വന്ന ആളോട്,

Yoongi : I want to meet him today. I dont have much time to waste.

He: yes sir, you can meet him at 11'o clock.
Yoongi : Good,

Yoongi അവന്റെ watch ലേക്ക് നോക്കി റൂമിലേക്ക്‌ പോയി.

സമയം കടന്നു പോയി. Yoongi ആരെയോ പ്രതീക്ഷിച്ചു
Restaurant ന്റെ ജനാലയ്ക്ക് പുറത്തേക്കു നോക്കിയിരിക്കുകയാണ്.

അൽപ സമയത്തിന് ശേഷം അവനു നേരെ ഉറച്ച കാൽപ്പെരുമാറ്റത്തോടെ ഒരാൾ നടന്നു അടുത്തു.

: Hello  Mr. Yoongi.

അയാളെ കണ്ടതും അവൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് അയാളെ wish ചെയ്തു.

Yoongi: എനിക്ക് അറിയാം നമ്മൾ രണ്ടു പേർക്കും നമ്മളുടേതായ തിരക്കുകൾ ഉണ്ട്. പക്ഷെ ഞാൻ ഇപ്പൊ പറയാൻ പോവുന്നത് എന്നെക്കാളും mr. Jhon Lian ന് ആണ് ഉപകാരപ്പെടുന്നത്.

Jhon: എനിക്കോ?

Jhon: എനിക്കോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE NOT MY BROTHER 🖤Where stories live. Discover now