❤️12

751 101 21
                                    

പക്ഷെ jimin jk യെ ചെന്ന് hugg ചെയ്തു. ആദ്യം ഒക്കെ jk ജിമിനെ തടഞ്ഞെങ്കിലും.... അവനും ആഗ്രഹിച്ചിരുന്നു ആ ഒരു നിമിഷം. ❤️🫂

കുറച്ചു നേരത്തിനു ശേഷം jimin hugg breake ചെയ്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


കുറച്ചു നേരത്തിനു ശേഷം jimin hugg breake ചെയ്തു. ഒരു സംശയത്തോടെ jk അവനെ നോക്കി.

Jimin: എനിക്ക് ഒരു കാര്യം ചോദിക്കാനൊണ്ട്.
Jk: mm പറ,
Jimin: yoongichanum hobichanum തമ്മിൽ എന്താ ബന്ധം?
Jk : എന്തെ?
Jimin: പറ...
Jk: അത്... അവര് തമ്മിൽ ഇഷ്ടത്തിൽ ആരുന്നു. പക്ഷെ ഇപ്പോ അങ്ങനെ ഒന്നുല.
Jimin: ooo.
Jk: എന്തെ നീ ചോയിച്ചേ?
Jimin: nothing...
Jk: mmm.

Jimin : jk.....
Jk: aah...
Jimin: നീ ഈ ലോകത്തു ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? V യെ പ്പോലും നീ എന്താ നിന്നോട് അടുപ്പിക്കാത്തെ?

ആ ചോദ്യം jk യിൽ വല്ലാതെ വിഷമം ഉണ്ടാക്കി.

Jk: ഈ ലോകത്ത് ആർക്കും ആരെയും സ്നേഹിക്കാൻ പറ്റില്ല jimin. എല്ലാരും അഭിനയിക്കുകയാ. അവർക്ക് ആവശ്യം വരുമ്പോൾ മാത്രമേ ബാക്കിയുള്ളവരെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല. Every one is fake...
Jimin: അത് നീ fake ആയത് കൊണ്ട് നിനക്ക് തോന്നുന്നത് ആ.
Jk: jimin....
Jimin: dont shout....
Jk:  ഇത് എന്റെ dialogue അല്ലെ
Jimin: ee😁
Jk: mmm.

Jimin jk യുടെ അടുത്തേക്ക് നീങ്ങി നിന്നു. And he hugged him. Jk അവനെ തന്നോട് ചേർത്തു പിടിച്ചു.

Jimin: ഇന്ന് ഇവിടുന്ന് പോവണ്ട...
Jk: പോവണ്ടേ?
Jimin: no....
Jk: പോവണ്ടേൽ പോവണ്ട.
Jimin: ശെരിക്കും 🥰
Jk: mmm.

Jimin അവന്റെ മുഖം ഉയർത്തി jk യുടെ നേരെ നോക്കി. അവന്റെ കുഞ്ഞുകൈകളാൽ jk യുടെ മുഖം അവനിലേക്ക് അടുപ്പിച്ചു. അവന്റെ ചുണ്ടുകൾ jk യുടേതുമായി ചേർത്തു.

Jimin ഒരിക്കൽ വല്ലാതെ ആഗ്രഹിച്ചിരുന്ന നിമിഷങ്ങൾ ആണ് അവൻ ഇപ്പോൾ ആസ്വദിചികൊണ്ടിരിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jimin ഒരിക്കൽ വല്ലാതെ ആഗ്രഹിച്ചിരുന്ന നിമിഷങ്ങൾ ആണ് അവൻ ഇപ്പോൾ ആസ്വദിചികൊണ്ടിരിക്കുന്നത്.

V അവന്റെ കാർ jin ന്റെ വീടിനു മുൻപിൽ നിർത്തി. Calling bell press ചെയ്തതും hobi ആയിരുന്നു door തുറന്നത്.

Hobi: v.... നീ എന്നാ ഇവിടെ?
V: ഒന്നുല. Hobichane കാണണം എന്ന് തോന്നി അതാ വന്നേ.
Hobi: മെല്ലെ പറ അകത്തു എല്ലാരും ഒണ്ട് കേക്കും.
V : അതിനെന്താ.
Hobi: mmm നീ അകത്തു വാ.
Jin: aah v... ജിമിനെ നോക്കി വന്നത് ആണോ? അവൻ എവിടെയോ പോയെടാ പറഞ്ഞില്ല എവിടാന്ന്.
V: aah. അവൻ പറഞ്ഞാരുന്നു. ഞൻ ഇപ്പോ വെറുതെ വന്നതാ.
Jin: ഓ ആണോ.
V: mmm
Hobi: v നീ ഇങ്ങനെ വാ.

Hobi v യെയും കൂട്ടി അവന്റെ roomilekk പോയി.

Hobi: നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ?
V : ഞാൻ പറഞ്ഞില്ലേ എനിക്ക് കാണാൻ തോന്നി അതോണ്ട്.
Hobi: v.... ഞാൻ പറഞ്ഞില്ലേ നിന്നോട്.... എനിക്ക്.... പറ്റില്ലാന്ന്
V: ഞാനും പറഞ്ഞില്ലേ ആവശ്യം ഉള്ള time എടുത്തൊന്ന്. ഞൻ ഇപ്പോ just ഒന്ന് കാണാൻ വന്നത് ആ.
Hobi: mm. പറഞ്ഞ കേക്കുലല്ലോ പിന്നെ ഞാൻ ന്തു ചെയ്യാനാ?
V: ooo ഇപ്പോ എനിക്ക് അനുസരണ ഇല്ലല്ലേ 🥺😐
Hobi: ഞാൻ സത്യം പറഞ്ഞത് അല്ലെ.
V : നീ പോടാ 😐
Hobi: 🥰🥰
V: hobichaaa.....
Hobi: എന്താടാ...
V: ഒന്നുല....
Hobi: പറ ചെക്കാ...
V: can i hugg you....

Hobi യൊന്നു സംശയത്തോടെ അവനെ നോക്കി. എന്നിട്ട് അവനു നേരെ കൈ നീട്ടി. ഒരു കൊച്ചു കുഞ്ഞിനെ പോലെ v hobi യെ നെഞ്ചിലേക്ക് ചേർന്ന് നിന്നു.

 ഒരു കൊച്ചു കുഞ്ഞിനെ പോലെ v hobi യെ നെഞ്ചിലേക്ക് ചേർന്ന് നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


YOU ARE NOT MY BROTHER 🖤Where stories live. Discover now