11❤️

822 90 21
                                    

തിരിച്ചു പോകുന്ന യാത്രയിലുടനീളം hobiyum v യും ആരോടും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. V യുടെ രൂക്ഷമായ നോട്ടം yoongiyude നേർക്കു തന്നെയായിരുന്നു.

എന്ത് തെറ്റ് ചെയ്താലും അവന്റെ മുഖത്തു പശ്ചാതാപത്തിന്റെ ചെറിയൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല. എന്ത് കൊണ്ടെന്നാൽ "hobi അവന്റേത് മാത്രമാണ് അത് സ്നേഹിക്കാൻ ആണെങ്കിലും വേദനിപ്പിക്കാൻ ആണെങ്കിലും ""... എന്ന ധാർഷ്ട്യം അവനിൽ ഉണ്ടായിരുന്നു.

അവരുടെ van jin ന്റെ വീടിനു മുൻപിൽ എത്തിയപ്പോളേക്കും സമയം ഏകദേശം രാത്രി പത്തു മണിയോടടുത്തിരുന്നു... പരസ്പരം യാത്രപറഞ്ഞു jin ഉം ജിമിനും hobiyum ഇറങ്ങി. പ്രണയാർദ്രമായ മിഴികളോടെ joonum, jinum യാത്രപറഞ്ഞു. Hobiyude കണ്ണുകൾ v യെ തന്നെയായിരുന്നു തിരഞ്ഞിരുന്നത്. പക്ഷെ v ക്ക് അതിനു കഴിഞ്ഞിരുന്നില്ല. അവന്റെ മനസ്സുമുഴുവൻ ഇപ്പോൾ കാരണം ഇല്ലാത്ത ദേഷ്യമാണ് ...

Van അവരുടെ വീട് കടന്നു പോകുന്നവരെ hobiyude പ്രതീക്ഷയോടെയുള്ള നോട്ടംവും നീളുന്നുണ്ടായിരുന്നു....

Joon ചോദിക്കുന്ന ഓരോ ചോദ്യത്തിനും താല്പര്യം ഇല്ലാതെ ആയിരുന്നു v മറുപടി പറഞ്ഞു കൊണ്ടിരുന്നത്. 15 minute നീണ്ടയാത്രയ്ക്കൊടുവിൽ അവർ jk യുടെ വീട്ടിൽ എത്തി.

മറ്റാരും വരാൻ കാത്തുനിൽക്കാതെ v ഡോറിനരികിലേക്ക് നടന്നു. അവന്റെ കാൽപ്പെരുമാറ്റം കേട്ടയുടനെ servent വന്നു അവനു മുൻപിലായി ആ വലിയ വീടിന്റെ വാതിൽ തുറന്നു.

ആരെയും വകവെക്കാതെ യുള്ള അവന്റെ ദേഷ്യത്തോടെയുള്ള നടത്തം അയാൾ ശ്രെദ്ധിച്ചിരുന്നു.

: ആ നിങ്ങൾ എത്തിയോ? നീ jimin ന്റെ കൂടെ ആ നിക്കാൻ പോണെന്നു അല്ലെ പറഞ്ഞെ, പിന്നെ എന്തെ ഇങ്ങോട്ട് വന്നേ?

Jk യുടെ ശബ്ദം കേട്ട് v തലയുയർത്തി നോക്കി.

V: this is my home. ഞാൻ എപ്പോ വന്നാലും ഇല്ലെങ്കിലും എന്താ പ്രശനം.
Jk: v.... Mind your words.
V: don't shout...,

V തിരിഞ്ഞു അവന്റെ മുറിയിലേക്ക് നടന്നു.ദേഷ്യത്തോടെയുള്ള അവന്റെ ശബ്ദം കേട്ട് മുറിയുടെ ഒരു side ലായി മാറിനിൽക്കുന്ന tannie യെ അവൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്...

YOU ARE NOT MY BROTHER 🖤Where stories live. Discover now