HMWYL💕-15

920 81 108
                                    

തണുപ്പിന്റെ സ്നേഹസ്പർശനം അവരെ മുന്നോട്ടേക് ജീവിക്കാനും കൂടെ ആശ്വസിപ്പിക്കാനും
ശ്രമിച്ചു.
.
.
.
എത്രയൊ നേരം ജസ്റ്റിൻമഴയത്തു നിന്നു. അവന്റെ മനസ് ആകെ ചഞ്ചലമാണ്. ആദ്യമായി വേണം എന്ന ആഗ്രഹിച്ചതാണ് അവളെ....
അവളെ വേണ്ടെന്നല്ല...
പക്ഷെ പെട്ടന്ന് അവളുടെ ലൈഫ് ഇൽ സംഭവിച്ചതൊക്കെ കേട്ടപ്പോൾ അവന്റെ ഉള്ളിൽ എന്തൊക്കെയോ നടക്കുകയാണ് എന്ന മാത്രം.

ഇടതൂർന്ന അവന്റെ കറുകറുത്ത മുടിയെവെള്ളത്തുള്ളികൾ ഒട്ടി ചേർന്ന്. മുഖത്തുനിന്ന് തുള്ളികൾക്കൊപ്പം കണ്ണുനീരും ഊർനിറങ്ങി.നെഞ്ചിന്റെ ഇടതു ഭാഗത്തുനിന്ന് എന്തോ ഒരു കാര്യം അവനെ ആഴത്തിൽ വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു.
ഒന്നും തീരുമാനിക്കാൻ കഴിയാതെ അവൻമുറ്റത് തന്നെ നിന്നു.

അപ്പോഴാണ് door തുറന്നു കിടക്കുന്നത് കണ്ട് അടയ്ക്കാൻ വന്ന jokuttan മുറ്റത് ഒരു രൂപത്തെ കാണുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അപ്പോഴാണ് door തുറന്നു കിടക്കുന്നത് കണ്ട് അടയ്ക്കാൻ വന്ന jokuttan മുറ്റത് ഒരു രൂപത്തെ കാണുന്നത്.

Jokuttan : Justine... Da... Nee enthina ee mazhayath nikkane.. Kerikke...

Justin : Huh.... Ah.... Mm...
മുഖം തുടച്ചു കൊണ്ട് അവൻ തിണ്ണയിലേക് കേറി. കൂടെ കണ്ണുനീരും അവൻ തുടച്ചു കളഞ്ഞിരുന്നു.

HEAL ME WITH YOUR LOVEWhere stories live. Discover now